Sports

പ്രീക്വാർട്ടറിൽ റയലിനെതിരെ അഗ്വേറോ കളിക്കില്ല

  • 27th July 2020
  • 0 Comments

റയൽ മാഡ്രിഡിനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോ കളിക്കില്ലായെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. നിലവിൽ താരം ഇപ്പോൾ മുട്ടിനേറ്റ പരിക്കിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ ഈ സീസണിൽ തന്നെ കളിക്കാനുള്ള സാധ്യതയിലെന്നു അദ്ദേഹം കൂട്ടി ചേർത്തു. റയലി നെതിരായ ആദ്യ പാദം വിജയിച്ച സിറ്റി രണ്ടാം പാദത്തിലും റയലിനെ മറികടക്കാം എന്ന പ്രതീക്ഷയിലാണ്. നേരത്തെ കാൽമുട്ടിനേറ്റ പരിക്ക് അഗ്വേറോയെ വലിയ രീതിയിൽ അലട്ടുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ബേർൺലിക്ക് എതിരായ […]

Sports

ഗ്രീസ്മാന്റെ പരിക്ക് ഗുരുതരം

  • 13th July 2020
  • 0 Comments

ലാ ലിഗയിലെ ശേഷിക്കുന്ന രണ്ട് മല്‍സരങ്ങളിലും ചാംപ്യന്‍സ് ലീഗിലും ലിഗയിലെ ശേഷിക്കുന്ന രണ്ട് മല്‍സരങ്ങളിലും ചാംപ്യന്‍സ് ലീഗിലും ബാഴ്സലോണ സ്ട്രൈക്കര്‍ അന്റോണിയാ ഗ്രീസ്മാന് നഷ്ടമായേക്കും. കാലിലെ പേശികള്‍ക്കേറ്റ പരിക്കാണ് ഗ്രീസ്മാനെ വിനയായത്. പരിക്ക് ഗുരുതരം]മാണെന്നാണ് ലഭ്യമാകുന്ന വിവരം. ശനിയാഴ്ച വല്ലാഡോളിഡിനെതിരേ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ മാത്രമാണ് ഗ്രീസ്മാന്‍ കളിച്ചത്. പകരം ലൂയിസ് സുവാരസിനെയാണ് ബാഴ്സ കളത്തിലിറക്കിയിരുന്നു. മത്സരത്തില്‍ 15ാം മിനിറ്റില്‍ ആര്‍തുര്‍ വിദാലിന്റെ ഏക ഗോളിലാണ് ബാഴ്സ ജയിച്ചത്. മെസ്സിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.

error: Protected Content !!