Local

മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമം തടയാന്‍ നടപടി വേണം; കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍

  • 24th December 2023
  • 0 Comments

കൊയിലാണ്ടി: സമൂഹത്തില്‍ നടക്കുന്ന ഓരോ കാര്യങ്ങളെ കുറിച്ചും വാര്‍ത്ത കള്‍ നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ആക്രമി ക്കുകയും ചെയ്യു ന്ന പ്രവണത വര്‍ദ്ധിച്ചു വരിക യാണെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്ന കണ്‍വന്‍ഷന്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍എ സജീവന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രതിബദ്ധതയും സത്യസന്ധതയും മാധ്യമ പ്രവര്‍ത്തകര്‍ മുഖമുദ്രയാ ക്കണമെന്ന് അദ്ദേഹം പറഞ്ഞു.അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്എം […]

Kerala News

നിപ; തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം ചേർന്നു

  • 15th September 2023
  • 0 Comments

ജില്ലയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം ചേർന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ രോഗ വ്യാപനം തടയുക എന്നതാണ് പ്രാഥമിക ലക്ഷ്യം. […]

Local News

പ്രവാസി ക്ഷേമം: കലക്ട്രേറ്റില്‍ യോഗം ചേര്‍ന്നു

പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രവാസികള്‍ക്കായുള്ള വിവിധ പദ്ധതികളും ചര്‍ച്ച ചെയ്യാന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. പ്രവാസി കാര്യസമിതി ചെയര്‍മാന്‍ എ.സി. മൊയ്തീന്‍ യോഗത്തില്‍ അധ്യക്ഷനായി. പ്രവാസികാര്യ വകുപ്പ്, പ്രവാസി ക്ഷേമ ബോര്‍ഡ്, നോര്‍ക്ക റൂട്ട്സ് എന്നിവ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. നോര്‍ക്ക റൂട്ട്സ് കോഴിക്കോട് മേഖലാ സെന്റര്‍ മാനേജര്‍ ടി. അനീഷ്, പ്രവാസി ക്ഷേമ ബോര്‍ഡ് കോഴിക്കോട് ഡി.ഇ.ഒ ടി.രാകേഷ് എന്നിവര്‍ വിവിധ പദ്ധതികള്‍ വിശദീകരിച്ചു. വായ്പാ, ചികിത്സാ, വിവാഹ, […]

Kerala News

സോണിയ ഗാന്ധിയുമായി രമേശ് ചെന്നിത്തല നാളെ കൂടിക്കാഴ്ച നടത്തും

  • 3rd April 2022
  • 0 Comments

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച നാളെ. സംസ്ഥാന കോൺഗ്രസിൽ തനിക്കെതിരെ നടക്കുന്ന പടയൊരുക്കം ചെന്നിത്തല സോണിയ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തും. ഇതേ സമയം ഐഎൻടിയുസി കലാപത്തിനും മാണി സി കാപ്പൻ്റെ പ്രതിഷേധത്തിനും പിന്നിൽ ചെന്നിത്തലയാണെന്ന പരാതി സതീശൻ വിഭാഗവും കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട് അതേസമയം ഡൽഹിയിലെ ഡിഎംകെ ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി . കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഎം […]

International News

പ്രധാന അജണ്ട അടിയന്തര വെടി നിർത്തൽ; റഷ്യ; യുക്രൈൻ ചർച്ച പുരോഗമിക്കുന്നു

  • 28th February 2022
  • 0 Comments

റഷ്യയും യുക്രൈനും തമ്മിലുള്ള നിർണായക ചർച്ച ബലാറസിൽ പുരോഗമിക്കുന്നു. അടിയന്തര റഷ്യൻ സേന പൂർണമായും പിൻവാങ്ങുക, അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളാണ് സെലൻസ്കി മുന്നോട്ടുവച്ചത്. എന്നാൽ, നാറ്റോയിൽ യുക്രൈൻ അംഗമാവരുതെന്നതാണ് റഷ്യയുടെ ആവശ്യം. യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി നേരത്തെ പറഞ്ഞിരുന്നത് ബെലാറസിൽ വച്ച് ചർച്ചയ്ക്ക് തയാറല്ലെന്നായിരുന്നു വായ്‌സോ, ഇസ്‌താംബുൾ,എന്നിവിടങ്ങളിൽ എവിടെയും ചർച്ചയ്ക്ക് തയാറാണ് എന്നാൽ ബലാറസിൽ വച്ചുള്ള ചർച്ചയ്ക്ക് തയാറല്ലെന്നുമാണ് യുക്രൈൻ അറിയിച്ചിരുന്നത്. ആക്രമണം നിർത്തുകയാണ് റഷ്യ ആദ്യം ചെയ്യേണ്ടതെന്നും ബെലാറസിൽ നിന്ന് ആക്രമണം […]

Kerala News

രാത്രികാല കര്‍ഫ്യൂ ഉണ്ടാകില്ല,സ്‌കൂളുകള്‍ തത്കാലം അടയ്ക്കില്ല,ആൾക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും കല്യാണം – മരണം ചടങ്ങുകളിൽ 50 പേർ

  • 10th January 2022
  • 0 Comments

സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ അടയ്ക്കേണ്ടതില്ലെന്ന് ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനം.രാത്രികാല കര്‍ഫ്യൂ ഉണ്ടാകില്ല. പൊതുപരിപാടികളിൽ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കും. ആൾക്കൂട്ട നിയന്ത്രണവും കര്‍ശനമാക്കും. ഓഫീസുകൾ പരമാവധി ഓണ്‍ലൈൻ ആക്കാനും നിർദേശമുണ്ട്. കല്യാണം – മരണം ചടങ്ങുകളിൽ 50 പേർ മാത്രമേ അനുവദിക്കൂ. നേരെത്തെ 75 പേർക്ക് പങ്കെടുക്കാനായിരുന്നു അനുമതി. സ്‌കൂളുകള്‍ ഉടന്‍ അടയ്ക്കില്ല. പൊതു-സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കണം എന്ന നിര്‍ദേശം നല്‍കും. അടുത്ത അവലോകന […]

Kerala News

പോലീസിനെതിരെ വ്യാപക പരാതി; മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

  • 3rd January 2022
  • 0 Comments

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉച്ചയ്ക്ക് മൂന്നിന് ക്ലിഫ് ഹൗസിലാണ് യോഗം. സംസ്ഥാന പോലീസ് മേധാവി, ഹെഡ് ക്വാട്ടേഴ്സിലെ എഡിജിപിമാര്‍ എന്നിവര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.പോലീസിനെതിരെ നിരന്തരം പരാതികളും ആരോപണങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചിരിക്കുന്നത്കഴിഞ്ഞദിവസം കോവളത്ത് വിദേശപൗരനെ തടഞ്ഞ് മദ്യം ഒഴിപ്പിച്ചു കളയിച്ച സംഭവവും ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ, ക്കറ്റില്ലാതെ യാത്ര ചെയ്‌തെന്നാരോപിച്ച് ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം ഏറ്റവും ഒടുവിലായി […]

Entertainment News

സിനിമ മേഖലയിൽ പ്രതിസന്ധി; അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ച് ഫിയോക്

  • 11th August 2021
  • 0 Comments

സിനിമാ തിയറ്റർ തുറക്കാത്തത് കടുത്ത പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്.സിനിമ മേഖലയിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിളിച്ച അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിലാണ് സംഘടന ഈ കാര്യം പറഞ്ഞത്. തിയറ്ററുകൾ തുറക്കുന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്യും. തിയറ്ററുകൾ വിറ്റ് നടപടി ഒഴിവാക്കാനുള്ള സാഹചര്യം ഇപ്പോൾ നടക്കുന്നില്ലെന്നും, ഉടമകൾ വലിയ പ്രതിസന്ധിയിലാണെന്നും ലോൺ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും സംഘടന മുമ്പ് അറിയിച്ചിരുന്നു. ദിവസേന 4 ഷോകൾ നടത്താൻ അനുമതി നൽകണം. തിയറ്റർ ഉടമകൻ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു […]

Kerala News

സിനിമാ മേഖല നേരിടുന്ന പ്രതിസന്ധി;ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ മാര്‍ച്ച് മൂന്നിന് അടിയന്തര യോഗം

  • 27th February 2021
  • 0 Comments

സിനിമാ മേഖല നേരിടുന്ന രൂക്ഷപ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സിനിമാ സംഘടനകളുടെ അടിയന്തര യോഗം. ഫിലിം ചേംബറിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് മൂന്നിന് യോഗം നടക്കുക . സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യവും, വിനോദ നികുതിയില്‍ ഇളവ് നീട്ടുന്ന കാര്യവും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് നിരവധി തവണ നിവേദനം നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് ചലച്ചിത്ര സംഘടനകള്‍ക്ക് ഫിലിം ചേംബര്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ഫിയോക്, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറഷന്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നിവരെ […]

Kerala News

ഉദ്യോഗാര്‍ഥികളുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ച ഇന്നു വൈകിട്ട്

  • 20th February 2021
  • 0 Comments

സമരം ചെയ്യുന്ന പി.എസ്.സി. ഉദ്യോഗാര്‍ഥികളുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ച ഇന്നു വൈകിട്ട് നാലരയ്ക്ക് നടക്കും. ചര്‍ച്ചയില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല. ഹോം സെക്രട്ടറി ടി.കെ. ജോസ് ഐ.എ.എസും എ.ഡി.ജി.പി. മനോജ് എബ്രഹാമും ചര്‍ച്ചയ്ക്ക് നേതൃത്വം വഹിക്കും. സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ മൂന്ന് പ്രതിനിധികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ള സമരക്കാര്‍ക്ക് ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി സര്‍ക്കാര്‍ പ്രതിനിധി എത്തി. സിപിഒ ഉദ്യോഗാര്‍ത്ഥികളോടും ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ കത്തു നല്‍കിയതായി സമരക്കാര്‍ […]

error: Protected Content !!