Local

ശിഹാബ് തങ്ങള്‍ ഫൗണ്ടേന്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് കലക്ടര്‍ എസ്. സാംബശിവറാവു ഉദ്ഘാടനം ചെയ്യും

കുന്ദമംഗലം: കുന്ദമംഗലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ സെപ്റ്റംബര്‍ ഒന്നിന് കുന്ദമംഗലം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് രാവിലെ 9 മണിക്ക് ജില്ല കലക്ടര്‍ എസ്. സാംബശിവ റാവു ഐ.ഐ.എസ് ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, imch,kmct മലബാര്‍ കണ്ണാശുപത്രി, ഇഖ്‌റ, കുന്ദമംഗലം പിഎച്ച്‌സി, ആയുര്‍വ്വേദ, ഹോമിയോ ഡിസ്പന്‍സറി എന്നിവയിലെ ഡോക്ടര്‍മാരുടെ സേവനം ഉണ്ടാവും. ജനറല്‍ മെഡിസിന്‍, നേത്ര പരിശോദന, പീഡിയാട്രിക്, ഹോമിയോപ്പതി, സ്‌കിന്‍, ഓര്‍ത്തോ, ആയുര്‍വ്വേദ, […]

error: Protected Content !!