Local

‘പൊതു ബോധത്തെ ഉണർത്താൻ കുഞ്ഞു കരങ്ങൾ’; ചേർത്ത് പിടിച്ച് യൂത്ത് ലീഗ്

  • 21st January 2026
  • 0 Comments

കുന്ദമംഗലം: പൊതു ബോധത്തെ ഉണർത്താൻ കുഞ്ഞു കരങ്ങൾ,ആ കുഞ്ഞു കരങ്ങളെ ഫജർ യൂത്ത് ക്ലബിന്റെ ഭാഗമായി ചേർത്ത് പിടിച്ച് യൂത്ത് ലീഗ്. രണ്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിലെ മണിയൻ സൈക്കിൾ എന്ന പാഠഭാഗത്തിലെ ട്രാഫിക് നിയമങ്ങൾ പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിന് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വീഡിയോ ചിത്രീകരിക്കുകയും അത് പൊതു സമൂഹത്തിലേക്ക് സമർപ്പിക്കുകയും അത് വൈറലാവുകയും ചെയ്ത കാരന്തൂർ എ.എം. എൽ.പി സ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപികയേയും കാരന്തൂർ ശാഖ യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ്‌ സുഹൈബ് വി കെ […]

error: Protected Content !!