Kerala News

മൂന്നാം വർഷത്തെ ഫീസ് മുൻകൂറായി നൽകാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിക്കും പഠനം നിഷേധിക്കരുത് ; ഹൈക്കോടതി

  • 23rd July 2021
  • 0 Comments

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ രണ്ടാംവർഷ എം.ബി.ബി.എസ് വിദ്യാർഥികളിൽനിന്ന് മൂന്നാം വർഷത്തെ ഫീസ് മുൻകൂറായി വാങ്ങുന്നതിനെതിരെ ഹൈക്കോടതിയിൽ ഹരജി. രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളിൽ നിന്ന് ചില മാനേജ്മെന്റുകൾ മുൻകൂറായി ഫീസ് ഈടാക്കുന്നുവെന്ന് കാട്ടി രക്ഷിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുൻപ് വിദ്യാർഥികളിൽ നിന്നും മുൻകൂറായി ഫീസ് വാങ്ങുന്നതിനെതിരെയാണ് ഹരജി മൂന്നാം വർഷത്തെ ഫീസ് മുൻകൂറായി നൽകാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിക്കും പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച സർക്കാരിനും സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റ് […]

News

കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു

കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടിയവരെയും, എയിംസ്, ഐ.ഐ.ടി, എന്‍.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിച്ചവരെയും, ഒരു വര്‍ഷത്തിനിടയില്‍ വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയവരെയും വിവിധ മേഖലകളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചവരെയും എം.എല്‍.എ അവാര്‍ഡും ഉപഹാരവും നല്‍കി ആദരിക്കുന്നു. 27ാം തിയ്യതി ശനി ഉച്ചക്ക് 2 മണിക്ക് ചാത്തമംഗലം REC ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കുന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം നിര്‍വ്വഹിക്കും. […]

Local

എം.ബി.ബി.എസ്സിന് അലോട്ട്‌മെന്റ് : പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം

കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ 2019 വര്‍ഷത്തില്‍ എം.ബി.ബി.എസ്സിന് അലോട്ട്‌മെന്റ് ലഭിച്ചവര്‍ 2019 ജൂലൈ ഒന്‍പത്, 10, 11 തീയതികളില്‍ രാവിലെ 10 മണിക്ക് രക്ഷിതാക്കളോടൊപ്പം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. റാങ്ക് നം. ഒന്ന് മുതല്‍ 150 വരെ ജൂലൈ ഒന്‍പതിന്, 151 മുതല്‍ 400 വരെ 10 ന്, 400 ന് മുകളില്‍ ജൂലൈ 11 നും ഹാജരാകണം. അഡ്മിഷന് വരുമ്പോള്‍ (1) ഹാള്‍ ടിക്കറ്റ്, അലോട്ട്‌മെന്റ് മെമ്മോ, മാര്‍ക്ക് ലിസ്റ്റ്, ഡാറ്റാ […]

error: Protected Content !!