Kerala kerala kerala politics

‘തൊഴിലാളി വര്‍ഗത്തിന്റെ സ്വാതന്ത്ര്യത്തിനും നീതിക്കുമായുള്ള പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജ്ജമാണ് മെയ് ദിനം പകരുന്നത്’: മുഖ്യമന്ത്രി പിണറായി വിജയന്‍

അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന് മെയ് ദിനം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അധ്വാനശേഷിയാണ് മനുഷ്യന്റെ ഏറ്റവും മൂല്യവത്തായ ശക്തിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മുതലാളിത്തത്തിന്റെ ചങ്ങലകളാല്‍ ബന്ധിതമായ തൊഴിലാളിവര്‍ഗത്തിന്റെ സ്വാതന്ത്ര്യത്തിനും നീതിക്കുമായുള്ള പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജ്ജമാണ് മെയ് ദിനം പകരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഭാഗീയ ചിന്തകള്‍ക്കതീതമായ തൊഴിലാളി വര്‍ഗബോധം ഉയര്‍ത്തിപ്പിടിച്ച്, സമത്വസുന്ദരമായ ലോകസൃഷ്ടിക്കായി അധ്വാനിക്കുമെന്ന് എല്ലാവര്‍ക്കും പ്രതിജ്ഞ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: പ്രാചീനതയില്‍ നിന്നും ആധുനിക കാലത്തേക്കുള്ള മാനവചരിത്രം രചിച്ചത് മനുഷ്വാധ്വാനമാണ്. അധ്വാനശേഷിയാണ് മനുഷ്യന്റെ […]

National News

ഇന്ത്യയിൽ ‌ കോവിഡ് രോഗികൾ ഒന്നര ലക്ഷം കടന്നു

ന്യൂഡൽഹി: ഇന്ത്യയിൽ ‌ കോവിഡ്‌ രോഗികൾ ഒന്നര ലക്ഷം കടന്ന് 1,51,767 ആയി . വ്യാപനം രൂക്ഷമായി തുടരുന്ന കണക്കുകൾ രാജ്യത്തെ ആശങ്ക ചെലുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6387 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്‌. 170 മരണവും ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തു.ഇതോടെ രാജ്യത്ത്‌ മരണം 4300 കടന്നു. 4337 പേരാണ് ഇതുവരെ മരണപെട്ടത്. ഒരാഴ്‌ചയിൽ 44622 പേർ രോഗികളായി. പ്രതിദിനം ആറായിരത്തിലേറെ രോഗികളും 130 ലേറെ മരണവുമാണ്‌ റിപ്പോർട്ട്‌ ചെയ്യുന്നത്‌‌. മഹാരാഷ്ട്രയിൽ 2091 പേർക്ക് […]

error: Protected Content !!