Kerala

മാവൂരിൽ വി​വാ​ഹ ത​ട്ടി​പ്പു​കാ​ര​ൻ പി​ടി​യി​ൽ

  • 16th March 2023
  • 0 Comments

മാ​വൂ​ർ: 10 വ​ർ​ഷം മു​മ്പ് ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​യ വി​വാ​ഹ ത​ട്ടി​പ്പു​കാ​ര​ൻ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞ​ത്ത് താ​മ​സി​ക്കു​ന്ന ബി​നു സ​ക്ക​റി​യ​യെ​യാ​ണ് (47) മാ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഭാ​ര്യ നി​ല​വി​ലി​രി​ക്കെ മ​റ്റൊ​രു സ്ത്രീ​യെ മ​റ്റൊ​രു പേ​രി​ൽ വി​വാ​ഹം ക​ഴി​ക്കു​ക​യും ആ​ദ്യ ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത​തി​ന് 2013ൽ ​മാ​വൂ​ർ പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മാ​വൂ​ർ അ​ടു​വാ​ട് താ​മ​സി​ച്ചി​രു​ന്ന ആ​ദ്യ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ മാ​വൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്താ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​കാ​തെ […]

Local News

‘ലൂമിനേറ്റർ’ മയക്കുമരുന്നിനെതിരെ ശ്രദ്ധേയ ചുവടുവെപ്പുമായി മാവൂർ പൊലീസ്

  • 15th November 2022
  • 0 Comments

മയക്കുമരുന്നിനും ലഹരിക്കുമെതിരെ ശ്രദ്ധേയ ചുവടുവെപ്പുമായി മാവൂർ പൊലീസ്. മയക്കുമരുന്നുകളുടെ വിതരണവും വ്യാപനവും തടയുന്നതിന് സേവന സന്നദ്ധരായ പൊതുജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ‘ലൂമിനേറ്റർ’ എന്ന പദ്ധതിക്ക് മാവൂർ പോലീസ് തുടക്കം കുറിക്കുന്നു. പൊതുജനങ്ങളെ കൂടി പങ്കാളികളാക്കി പഞ്ചായത്ത് വാർഡ് തലത്തിൽ ഒരു സമിതി രൂപീകരിച്ച്‌ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുക എന്ന കാഴ്ച്ചപ്പാടോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മയക്കുമരുന്നിനെതിരെ സർക്കാർ സംസ്ഥാന തലത്തിൽ യോദ്ധാവ് എന്ന പരിപാടി ആവിഷ്കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ലഹരിയിൽ അകപ്പെട്ടവർക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ സഹായം […]

Local News

നമ്പർ പ്ലേറ്റിൽ മാറ്റം വരുത്തി ബൈക്ക് ഓടിച്ച ആശുപത്രി ജീവനക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്‌

  • 12th October 2022
  • 0 Comments

വ്യാജ നമ്പർ പ്ളേറ്റുകൾക്കെതിരെ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ഡോ. എ. ശ്രീനിവാസിന്റെ നിർദ്ദേശപ്രകാരം നടക്കുന്ന ഡ്രൈവിന്റെ ഭാഗമായി നമ്പർ പ്ളേറ്റിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ച് വ്യത്യാസം വരുത്തി ബൈക്ക് ഓടിച്ചതിന് പാഴൂർ സ്വദേശി അഹമ്മദ് സനഹുള്ള എന്നയാൾക്കെതിരെ മാവൂർ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തു. F എന്നുള്ള അക്ഷരം E ആക്കി മാറ്റി യായിരുന്നു ഇയാൾ വാഹനം ഓടിച്ചിരുന്നത്. മാവൂർ എസ്.ഐ മാരായ അബ്ബാസ്, ബിജു ഭാസ്കർ, സിവിൽ പോലീസ് ഓഫീസർ ഷറഫലി എന്നിവരുടെ […]

Local News

കൽപ്പള്ളി കടവിൽ അനധികൃത മണൽ വാരൽ;മൂന്ന് ഇരുമ്പ് തോണികൾ മാവൂർ പോലീസ് പിടിച്ചെടുത്തു

  • 6th November 2021
  • 0 Comments

മാവൂർ കൽപ്പള്ളി കടവിൽ അനധികൃതമായി മണൽ വാരാൻ ഉപയോഗിച്ച മൂന്ന്ഇരുമ്പ് തോണികൾ മാവൂർ പോലീസ് പിടിച്ചെടുത്തു. മാവൂർ ഗ്രാമപഞ്ചായത്തിലെ കൽപ്പള്ളിക്കടവിലെ ചാലിയാറിൽ നിന്നും അനധികൃതമായി മണൽ വാരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തിയതായിരുന്നു പോലീസ്.കഴിഞ്ഞ ഏതാനും മാസങ്ങളായി കൽപള്ളിക്കടവിൽ മണൽകടത്ത് വ്യാപകമായതായി പരാതി ഉയർന്നിരുന്നു. കൽപള്ളി കടവിൽ ചാലിയാറിലേക്ക് ജെ.സി.ബി ഉപയോഗിച്ച് റോഡ് നിർമ്മിച്ചായിരുന്നു ലോറികളിൽ മണൽ കടത്തിയിരുന്നത്. വ്യാപക പരാതിയെ തുടർന്ന് പരിശോധനക്കായി ഇന്ന് രാവിലെ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ, മാവൂർ പ്രിൻസിപ്പൽ […]

error: Protected Content !!