Trending

മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മികവിനുള്ള പുരസ്കാരം ഏറ്റുവാങ്ങി

  • 30th July 2023
  • 0 Comments

കോഴിക്കോട് റവന്യൂ ജില്ലയിലെ 100% വിജയം കരസ്ഥമാക്കിയ സ്കൂളുകൾക്കുള്ള അനുമോദന പരിപാടി കോഴിക്കോട് നടന്ന ചടങ്ങിൽ തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയതിന് മർകസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിനുള്ള പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയിൽ നിന്നും സീനിയർ അദ്ധ്യാപകൻ എ കെ മുഹമ്മദ് അഷ്റഫ് മാസ്റ്റർ ഏറ്റുവാങ്ങി.

Local

മർക്കസ് ഗേൽസിൽ വിജയോത്സവം

കുന്ദമംഗലം : കാരന്തൂർ മർകസ് ഗേൾസ് ഹൈകൂളിൽ വിജയോത്സവം ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 22 ഫുൾ എപ്ലസ് ഓടുകൂടി നൂറ് ശതമാനം വിജയം നേടിയ സ്ക്കൂളിന് മർക്കസിന്റെ പ്രത്രേ ക ഉപഹാരം ഹെഡ്മാസ്റ്റർ അബ്ദുനാസറും, മുൻ ഹെഡ്മാസ്റ്റർ എൻ. അബ്ദുറഹിമാനും ചേർന്ന് ഏറ്റുവാങ്ങി. പി ടി എ പ്രസിഡന്റ് സി മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. മർകസ് അക്കാദമിക് പ്രൊജക്റ്റ്‌ ഡയരക്ടർ ഡോക്ടർ […]

error: Protected Content !!