Kerala News

മർകസ് ചാരിറ്റി കോൺഫറൻസിൽ 111 ഭവനങ്ങൾ സമർപ്പിക്കും

മർകസ് നിർമിച്ചുനൽകുന്ന 111 ഭവനങ്ങൾ ഞായറാഴ്ച നടക്കുന്ന ചാരിറ്റി കോൺഫറൻസിൽ സമർപ്പിക്കും. മത സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ കാരന്തൂർ മർകസിൽ വെച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഗുണഭോക്താക്കൾക്ക് ഭവനങ്ങൾ കൈമാറും. ഹബീബ് ഉമർ ഹഫീള് ചടങ്ങിൽ സന്നിഹിതനാവും. മദനീയം കൂട്ടായ്മയുടെ സഹകരണത്തോടെയാണ് ഭവനങ്ങളുടെ നിർമാണം മർകസ് പൂർത്തീകരിച്ചത്. കോവിഡ് വ്യാപന കാലത്ത് സ്വന്തം വീടുകളിൽ ഒറ്റപ്പെട്ട മനുഷ്യർക്ക് ഊർജമേകുന്നതിനും ഒരുമിപ്പിക്കുന്നതിനും വേണ്ടി അബ്ദുലത്തീഫ് സഖാഫിയുടെ നേതൃത്വത്തിൽ ആരംഭിച്ച […]

Local News

കാരന്തൂർ മർകസിൽ സൗജന്യ പഠന വൈകല്യ നിർണയ ക്യാമ്പ്

  • 10th February 2022
  • 0 Comments

എഴുത്ത്, വായന, ഗണിതം എന്നീ മേഖലകളിൽ പ്രയാസം നേരിടുന്ന വിദ്യാത്ഥികൾക്കായി കാരന്തൂർ മർകസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജിക്കൽ മെഡിസിൻ ആൻ്റ റിസേർച്ച് (ഐ.പി.എം.ആർ) സൗജന്യ പഠന വൈകല്യ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. മുൻകൂട്ടി ബുക്ക് ചെയ്യുന്നഒന്നാം തരം മുതൽ പ്ലസ് ടു ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം.വിദഗ്ധ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, കൺസൾട്ടൻറ് സൈക്കോളജിസ്റ്റുകൾ, സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സ് എന്നിവർ നേതൃത്വം നൽകും. കൂടാതെ കുട്ടികളുടേയും മുതിർന്നവരുടേയും എല്ലാ വിധ മാനസിക പ്രശ്നങ്ങൾക്കും വിധഗ്ധ ക്ലിനിക്കൽ സൈകോളജിസ്റ്റുകളുടെ കൗൺസലിംഗ്, സൈക്കോ […]

Local News

മർക്കസ് ശരീഅ ഫെസ്റ്റ് ഖാഫ് പ്രഖ്യാപിച്ചു

  • 9th January 2022
  • 0 Comments

മർക്കസ് ശരീഅ ഫെസ്റ്റ് “ഖാഫ് 22” മർക്കസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രഖ്യാപിച്ചു. പ്രതിഭാധനരായ പണ്ഡിതരെ വാർത്തെടുക്കാനായി 4 ടീമുകളിലായി നൂറോളം മത്സര ഇനങ്ങളിൽ ആയിരത്തിൽപ്പരം വിദ്യാർത്ഥികൾ മാറ്റുരക്കുന്ന ഖാഫ് ജനുവരി 29,30 തിയ്യതികളിലായി മർക്കസ് കൺവെൻഷൻ ഹാളിൽ നടക്കും. ചടങ്ങിൽ ഖാം പ്രോഗ്രാം സമിതി അംഗങ്ങളെയും ഗ്രൂപ്പ് ലീഡർമാരെയും സമസ്ത കേന്ദ്ര മുശാവറാംഗം വി.പി എം ഫൈസി വില്യാപ്പള്ളി പ്രഖ്യാപിച്ചു.സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി താത്തൂർ,സയ്യിദ് ഫസൽ തുറാബ് ചെറുവണ്ണൂർ,മുബഷിർ സഖാഫി കളരാന്തിരി,ഫായിസ് കൊടിയത്തൂർ,മുജീബ് […]

Local News

ബാസ്‌ക്കറ്റ് ബോള്‍ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു

  • 4th March 2021
  • 0 Comments

കുന്ദമംഗലം: കാരന്തൂര്‍ മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ (മെംസ് ഇന്റര്‍നാഷണല്‍) ലോകോത്തര നിലവാരത്തിലുളള ബാസ്‌ക്കറ്റ് ബോള്‍ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു. 2020 21 കാലയളവിലെ സ്‌കൂള്‍ പി.ടി.എ യുടെ ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച ഇന്റര്‍നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ഗ്രൗണ്ട് പി.ടി.എ റഹിം MLA വിദ്യാര്‍ത്ഥികള്‍ക്ക് തുറന്നു കൊടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കലാം സിദ്ധീഖി അദ്ധ്യക്ഷത വഹിച്ചു. മര്‍കസ് അസിസ്റ്റന്റ് മാനേജറും മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍ കോര്‍ഡിനേറ്ററുമായ ഉബൈദുല്ല സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂള്‍ പി.ടി.എ […]

Local News

വിദ്യാര്‍ഥികള്‍ നിര്‍ധനരോട് അനുകമ്പയുള്ളവരാകണം – സി.മുഹമ്മദ് ഫൈസി

  • 4th December 2020
  • 0 Comments

നിര്‍ധനരോട് അനുകമ്പയുള്ള ഹൃദയമുള്ളവരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമാന്‍ സി.മുഹമ്മദ് ഫൈസി പറഞ്ഞു. കാരന്തൂര്‍ മര്‍ക്കസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത സ്ഥാനങ്ങളില്‍ എത്തിയാലും മാതാപിതാക്കളെ അനുസരിക്കുന്നവരാകണം. വിദ്യാഭ്യാസമില്ലാത്തതിന്റെ പേരില്‍ രക്ഷിതാക്കളോട് മുഖം ചുളിക്കുന്നവരായി വിദ്യാര്‍ഥികള്‍ മാറരുതെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് കോളേജിലെ മനശാസ്ത്ര പഠനവകുപ്പിന് വേണ്ടിയാണ് പുതിയ ബ്ലോക്ക് നിര്‍മിച്ചത്. പ്രിന്‍സിപ്പള്‍ പ്രൊഫസര്‍ എ.കെ അബ്ദുല്‍ ഹമീദ് അദ്ധ്യക്ഷനായി. മര്‍കസ് അക്കാദമിക് […]

Local

മദേഴ്‌സ് മീറ്റ് ലോഗോ പ്രകാശനം ചെയ്തു

  • 12th February 2020
  • 0 Comments

കുന്ദമംഗലം: മര്‍കസ് റൈഹാന്‍ വാലി പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌മോയുടെ ആഭിമുഖ്യത്തില്‍ മര്‍കസ് സമ്മേളനത്തോടനുബന്ധിച് മാര്‍ച്ച് 28ന് കാരന്തൂര്‍ മര്‍കസില്‍ നടക്കുന മദേഴ് മീറ്റ് ലോഗോ പ്രകാശനം ചെയ്തു. മര്‍കസിന്റെ പ്രഥമസ്ഥാപനമായ റൈഹാന്‍ വാലിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ അയ്യായിരം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഉമ്മമാര്‍ പങ്കെടുക്കുന്ന സംഗമമാണിത് പെടുന്നനെയുണ്ടാകുന്ന ഭര്‍തൃ വിയോഗത്താല്‍ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കേണ്ടി വരികയും, മാനസികമായി പ്രയാസം നേരിടുകയും ചെയ്യുന്ന പലരുടെയും കുട്ടികളെ മര്‍ക്കസ് ഏറ്റെടുക്കുകയും, മത, ഭൗതിക വിദ്യാഭ്യാസവും, ഓരോരുത്തര്‍ക്കും അനുയോജ്യമായ ജോലി […]

Local

മര്‍കസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘ഉപജീവനം’ പദ്ധതി ഉദ്ഘാടനം ചെയ്തു

കാരന്തൂര്‍; മര്‍കസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘ഉപജീവനം’ പദ്ധതി മര്‍കസ് ജനറല്‍ മാനേജറും കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട ഒരു കുടുംബത്തിന് തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് എന്‍.പി.സുരേഷ്, പ്രിന്‍സിപ്പാള്‍ ടി.പി.അബ്ദുസ്സമദ്, പ്രോഗ്രാം ഓഫീസര്‍ കെ.വി. ജ്യോതിഷ്, കെ.എം.ഫിറോസ് ബാബു ‘പി.എ. നജ്മുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

News

‘ഒന്നാകാം ഉയരാം” വാരാഘോഷ പരിപാടി സംഘടിപ്പിച്ചു

കുന്ദമംഗലം: മർകസ് ഗേൾസ് ഹൈസ് സ്കൂളിൽ  ലോക ഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച്  മർഹബ ക്ലബ്ബിന്റെ നേതൃത്വത്തിൽ വാര ഘോഷ പരിപാടി സംഘടിപ്പിച്ചു. “ഒന്നാകാം ഉയരാം ” എന്ന പ്രമേയത്തിൽ നവമ്പർ 27 മുതൽ ഡിസംബർ 2 വരെ നടന്ന പരിപാടി താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ആപ്പീസിലെ സൂപ്രണ്ട് സി വി അഷ്റഫ് ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സി മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ആയിഷാബീവി ടീച്ചർ സ്വാഗതം പറഞ്ഞു. റിസോഴ്സ് ടീച്ചർ […]

Local

നേത്ര പരിശോധനാ ക്യാമ്പും, കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും സംഘടിപ്പിച്ചു

  • 29th November 2019
  • 0 Comments

കുന്ദമംഗലം: മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നേതൃ പരിശോധനാ ക്യാമ്പും, കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും സംഘടിപ്പിച്ചു. സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റും, അല്‍ സലാമ കണ്ണാശുപത്രിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍ എ റഷീദ് ഉല്‍ഘാടനം ചെയ്തു. പി ടി വൈസ് പ്രസിഡണ്ട് സി മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. അല്‍ സലാമ കണ്ണാശു പത്രിയിലെ അസി:പ്രഫസര്‍ ആനി റോസ് ,ഡോ :മുഹമ്മദലി മാടായി, ഗൈഡ്‌സ് ക്യാപ്റ്റന്‍ സജ്‌ന, സമീര്‍ ,ഷിബ, ഹൈറുന്നിസ, റൈഹാന […]

Local

പ്രതിഭകള്‍ക്കൊപ്പം പരിപാടിയില്‍ രവീന്ദ്രന്‍ മാസ്റ്ററെ ആദരിച്ചു

  • 21st November 2019
  • 0 Comments

കുന്ദമംഗലം: കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ”പ്രതിഭകള്‍ക്കൊപ്പം’ പരിപാടിയില്‍ കാരന്തൂര്‍ മര്‍കസ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊപ്പം കുന്ദമംഗലത്തെ കലാ സാംസ്‌കാരിക മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന രവീന്ദ്രന്‍ മാസ്റ്ററെ ആദരിച്ചു. കുന്ദമംഗലത്തെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന് ബൊക്കെ നല്‍കിയും പൊന്നാട അണിയിച്ചും ആദരിച്ചു. പരിപാടിയില്‍ മര്‍കസ് ഗേള്‍സ് ഹൈസ്‌കൂള്‍ പിടിഎ പ്രസിഡണ്ട് സി മുഹമ്മദ് ഷാജി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ ആയിഷ ബിവി ടീച്ചര്‍ പരിപാടിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. 34 വര്‍ഷത്തെ അധ്യാപന […]

error: Protected Content !!