Local News

ബി.എസ്.എന്‍.എല്‍ മാർച്ച് മെഗാ മേള

  • 19th March 2022
  • 0 Comments

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനോട് അനുബന്ധിച്ച് ബി.എസ്.എന്‍.എല്‍ മേള സംഘടിപ്പിക്കുന്നു. കുന്ദമംഗലം ഡിവിഷന്‍ പരിധിയിലെ ഉപഭോക്താക്കള്‍ക്കായി മാര്‍ച്ച് 21 മുതല്‍ 23 വരെ കുന്ദമംഗലം ടെലിഫോണ്‍ എക്‌സേഞ്ചില്‍ വച്ചാണ് മേള നടക്കുന്നത്. ബില്‍ കുടിശ്ശികകളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍, വിഛേദിക്കപ്പെട്ട കണക്ഷനുകള്‍ ഇളവുകളോടെ പുനഃസ്ഥാപിക്കല്‍, റെവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട ബില്ലുകള്‍ കുറഞ്ഞ നിരക്കില്‍ തീര്‍പ്പാക്കല്‍ എന്നീ സൗകര്യങ്ങള്‍ മേളയില്‍ ലഭ്യമാണ്.പരിധിയില്ലാത്ത കോളുകളും ഹൈസ്പീഡ് ഇന്റര്‍നെറ്റുമുള്ള പുതിയ FTTH കണക്ഷനുകള്‍, പുതിയ പ്രീപെയ്ഡ് സിം കണക്ഷനുകള്‍ തുടങ്ങിയവക്ക് വമ്പിച്ച ഡിസ്‌കൗണ്ടുകള്‍ മേളയുടെ […]

error: Protected Content !!