Kerala News

മോദി – പിണറായി സർക്കാരുകളുടെ നടപടിക്കെതിരെ സമരം വേണം; കോഴിക്കോട് മാവോയിസ്റ്റുകളുടെ പോസ്റ്റർ

  • 3rd April 2022
  • 0 Comments

കേരളത്തെ കെ റെയിൽ കമ്പനിക്ക് വിട്ടുനൽകി കൃഷി ഭൂമി നശിപ്പിക്കുന്ന മോദി – പിണറായി സർക്കാരുകളുടെ നടപടിക്കെതിരെ സമരം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് കൊണ്ട് കോഴിക്കോട് പുതുപ്പാടി മട്ടക്കുന്നിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകൾ. ഇന്ന് രാവിലെയാണ് പോസ്റ്ററുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. താമരശേരി പൊലീസും പ്രത്യേക മാവോയിസ്റ്റ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളുടെ പേരിൽ വന്ന പോസ്റ്ററിലെ പ്രധാന ആവശ്യം സംയുകത സമരത്തിലൂടെ ജനകീയ അധികാരം സ്ഥാപിക്കുക എന്നതാണ് . ഇതിൽ ജനങ്ങൾക്കൊപ്പം നിൽക്കാൻ മോവോയിസ്റ്റുകൾ തയാറാണെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു. […]

error: Protected Content !!