Kerala News

പാലാ നൽകില്ലെന്ന് പിണറായി; എൻസിപി മുന്നണി മാറ്റചർച്ചകൾ സജീവം

  • 10th February 2021
  • 0 Comments

പാലാ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കാനാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കാപ്പനെ വേണമെങ്കിൽ കുട്ടനാട് മണ്ഡലത്തിൽ മത്സരിപ്പിച്ചോളു എന്നാണ് പിണറായി വിജയൻ എൻസിപി നേതൃത്വത്തെ അറിയിച്ചത്. പ്രഫുൽപട്ടേലിനെ ഫോണിൽ വിളിച്ചാണ് പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. പാലായ്ക്ക് പകരം കുട്ടനാട്ടില്‍ വേണമെങ്കില്‍ മാണി സി കാപ്പന് മത്സരിക്കാമെന്ന നിര്‍ദേശവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. ഇതോടെ എന്‍സിപിയുടെ സിറ്റിങ് സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് നല്‍കുമെന്ന ഉറപ്പായി. കുട്ടനാട് സീറ്റിലേക്ക് മാറി കാപ്പന്‍ […]

Kerala News

“എന്തിന് കുട്ടനാട്, എനിക്ക് നീന്താൻ പോലും അറിയില്ല” പാലായിലുറച്ച് കാപ്പൻ

  • 23rd January 2021
  • 0 Comments

പാലാ മണ്ഡലം വിട്ട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് മാണി സി കാപ്പൻ. പാലാ തന്നെ വേണം. മൂന്ന് തവണ തോറ്റാണ് നാലാം തവണ പാലായിൽ നിന്ന് ജയിച്ചത് . പിടിച്ചെടുത്ത സീറ്റാണ് പാലാ. അത് തോറ്റ പാര്‍ട്ടിക്ക് വിട്ടു കൊടുക്കേണ്ട കാര്യം ഇല്ല. സീറ്റ് തരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അതുകൊണ്ട് എപ്പോഴും സീറ്റ് ചോദിച്ച് പിന്നാലെ നടക്കേണ്ടതില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.കുട്ടനാട്ടിൽ നീന്താൻ അറിയില്ലെന്നും അതുകൊണ്ടു പാലാ വിടില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു . പാലാ, […]

Kerala News

എൻസിപി തർക്കം പരിഹരിക്കാൻ ശരദ് പവാർ 23ന് കൊച്ചിയിൽ

  • 14th January 2021
  • 0 Comments

എൻസിപിയിലെ തർക്കം പരിഹരിക്കാൻ 23ന് ശരദ് പവാർ കൊച്ചിയിലെത്തും. സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും.നിർവാഹക സമിതി അംഗങ്ങളെയും ജില്ലാ ഭാരവാഹികളെയും പവാർ‍ കാണുമെന്നാണ് വിവരം. പാലായടക്കം സീറ്റ് വിഭജന കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ വിശദാംശങ്ങൾ ഇന്ന് രാവിലെ നടന്ന ചർച്ചയിൽ പീതാംബരൻ മാസ്റ്റർ പവാറിനെ അറിയിച്ചിരുന്നു. പാലാ സീറ്റ് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടില്ലെന്ന കാര്യം പീതാംബരൻ മാസ്റ്റർ പവാറിനെ ധരിപ്പിച്ചിട്ടുണ്ട്. അന്തിമ തീരുമാനം പവാറിന്റേതായിരിക്കുമെന്നാണ് പീതാംബരൻ മാസ്റ്റർ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. സിപിഎം കേന്ദ്ര […]

error: Protected Content !!