ഗാന്ധി പ്രതിമ പഞ്ചായത്തിന് സമര്‍പ്പിച്ചു
കുന്ദമംഗലം; കുന്ദമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി പ്രതിമ നിര്‍മ്മിച്ച് പഞ്ചായത്തിന് കൈമാറി. എം.പി എംകെ രാഘവന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി കോയ, ബാബു നെല്ലൂളി,മുസ്ലിം ലീഗ് പ്രതിനിധിയായി ഒ. ഉസൈന്‍, ജനതാധളിനായി എന്‍ കേളന്‍, ബിജെപിക്കായി ചക്രായുധന്‍, വ്യാപാരി വ്യവസായി പ്രതിനിധി ബഷീര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ജൗഹര്‍, പ്രസ് ക്ലബിനുവേണ്ടി രവീന്ദ്രന്‍ മാഷ്, വിനോദ് പടനിലം, എന്‍.പി കേളുക്കുട്ടി, […]
