ഞാൻ ആകെ ചൂളിപ്പോയി….മമ്മൂക്കയെ ഇന്റർവ്യൂ ചെയ്യാൻ ഇനി ഞാൻ ഇല്ലേ….തുറന്ന് പറഞ്ഞ് ആർ. ജെ രേണു
മമ്മൂട്ടിയെ ഇൻ്റർവ്യൂ ചെയ്യാൻ പോയ സമയത്ത് മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ട സംഭവമാണ് ആർ.ജെ രേണു ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. രേണു ക്ലബ്ബ് എഫ് എമ്മിൽ ജോലി ചെയ്യുന്ന സമയത്ത് ആയിരുന്നു മമ്മൂട്ടിയുമായുള്ള ആദ്യ ഇൻ്റർവ്യൂ. മമ്മൂട്ടിയോട് മൂന്നാമത്തെ ചോദ്യം ചോദിച്ചപ്പോൾ മമ്മൂട്ടി എഴുന്നേറ്റ് നിന്ന് ഇങ്ങനത്തെ ചോദ്യം ഒന്നും എന്നോട് ചോദിക്കരുതെന്നും പറഞ്ഞു സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. ഉടനെത്തന്നെ രേണു അവിടെ നിന്ന് കരഞ്ഞു. എന്നാൽ വീണ്ടും വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ സിനിമയായ കസബയുടെ റിലീസിൻ്റെ […]