Entertainment News

ജയിലറിൽ വർമൻ’ ആകേണ്ടിയിരുന്നത് മമ്മൂട്ടി തന്നെ;നടൻ വസന്ത് രവിയുടെ വെളിപ്പെടുത്തൽ

  • 15th August 2023
  • 0 Comments

ജയിലറിൽ പ്രതിനായകനായ വർമൻ എന്ന കഥാപാത്രത്തിനായി നേരത്തെ ആലോചിച്ചിരുന്നത് മലയാളത്തിൽ നിന്നുള്ള ഒരു സൂപ്പർ‌ സ്റ്റാറിനെയായിരുന്നുവെന്ന് രജനികാന്ത് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പറഞ്ഞിരുന്നു. പിന്നലെ മമ്മൂട്ടി ആണ് ആ സൂപ്പർ താരം എന്ന തരത്തിലും പ്രചാരണങ്ങൾ എത്തിയിരുന്നു. നടൻ വസന്ത് രവി ഇപ്പോൾ ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.‘‘വില്ലൻ കഥാപാത്രമായി മമ്മൂട്ടി സാറിനെ തന്നെയാണ് മനസ്സിൽ കണ്ടത്. രജനി സർ തന്നെ സെറ്റിൽവച്ച് ഇക്കാര്യം എന്നോടു പറഞ്ഞിരുന്നു. മമ്മൂട്ടി സർ ചെയ്താൽ നന്നായിരിക്കുമെന്ന് നെൽസണും പറഞ്ഞ ഉടനെ മമ്മൂട്ടി […]

Entertainment

സൂപ്പർതാരങ്ങൾ ഒറ്റ ഫ്രെയിമിൽ, മമ്മുക്കയും ലാലേട്ടനും എന്റെ ക്യാമറയ്ക്കു മുന്നിൽ, ചിത്രങ്ങൾ വൈറലാകുന്നു

മലയാളത്തിലെ സൂപ്പർതാരങ്ങൾ ഒന്നിച്ചെത്തുന്ന ചിത്രങ്ങളും വീഡിയോകളും അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. മോഹൻലാലിനെയും മമ്മൂട്ടിയെയും ഒരുമിച്ച് കാണുകയെന്നത് ഏതൊരും സിനിമാ സ്വാദകനും ഏറെ വൈകാരികമായ മുഹൂർത്തമാണ്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പ്രമുഖ സ്റ്റിൽ ഫൊട്ടൊഗ്രാഫറായ ജയപ്രകാശ് പയ്യനൂർ തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ പങ്കുവച്ച ദൃശ്യങ്ങളാണ് വൈറലാകുന്നത്. മോഹൻലാലിനെയും മമ്മൂട്ടിയെയും ഒന്നിച്ച് ക്യാമറയിൽ പകർത്തുകയാണ് ജയപ്രകാശ്.“മമ്മുക്കയും ലാലേട്ടനും ഒന്നിച്ചുള്ള ഒരു ഫോട്ടോ എടുക്കാനുള്ള അവസരം വീണ്ടും ലഭിച്ചു എനിക്ക്. കഴിഞ്ഞ ദിവസം അബുദാബിയിൽ […]

International Kerala

പ്രവാസികൾക്ക് സൗജന്യ മെഡിക്കൽ ഉപദേശവും മാതാപിതാക്കൾക്ക് ആരോഗ്യപരിചരണവും: ‘ഫാമിലി കണക്ടു’മായി മമ്മൂക്ക

യുഎഇയിലെ പ്രവാസി മലയാളികൾക്ക് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. പദ്ധതിയെ കുറിച്ചുളള വിവരങ്ങൾ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. https://fb.watch/kBJJqX6xFg/ കേരളത്തിലെ മുൻനിര ആശുപത്രികളുടെ പങ്കാളിത്തമുള്ള പദ്ധതിയുടെ ആദ്യഘട്ടം ആലുവ രാജഗിരി ആശുപത്രിയിൽ ആണ് ഒരുക്കിയിരിക്കുന്നതെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

Kerala

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു

  • 21st April 2023
  • 0 Comments

കൊച്ചി∙ നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ചെമ്പ് പാണപറമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്. നടൻ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കൾ. നടന്മാരായ ദുൽഖർ സൽമാൻ, അഷ്കർ സൗദാൻ, മഖ്‌ബൂൽ സൽമാൻ തുടങ്ങിയവർ കൊച്ചുമക്കളാണ്. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), […]

Entertainment

ഇയാൾക്ക് ഈ വയസൻ വേഷം ചെയ്യാൻ എന്താ ഇത്ര താല്പര്യം; വിജയരാഘവനെ ശകാരിച്ചു മമ്മൂക്ക

  • 13th April 2023
  • 0 Comments

മലയാള സിനിമയിൽ പകരം വെയ്‌ക്കാനില്ലാത്ത നടന്മാരിൽ ഒരാളാണ് വിജയരാഘവൻ. ഏതൊരു വേഷവും വിജയ രാഘവന്റെ കൈകളിൽ സുരക്ഷിതവുമാണ്. അത്രയധികം വേഷങ്ങളാണ് വിജയരാഘവൻ മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നതും. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ വിജയരാഘവൻ കെട്ടിയാടിയത് ഒട്ടനവധി കഥാപാത്രങ്ങളാണ്. എന്നിരുന്നാലും ഏതൊരു അഭിനേതാവിനും അഭിനയിക്കാൻ അതിയായ ആഗ്രഹമുള്ള ഒരു കഥാപാത്രം ഉണ്ടാകും. ഇപ്പോഴിതാ വിജയരാഘവൻ തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രം ഏതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കാണമെന്നാണ് നടന്റെ ഏറ്റവും വലിയ ആഗ്രഹം. താൻ ഈ ആഗ്രഹം മമ്മൂട്ടിയോട് […]

Entertainment

മമ്മൂട്ടിക്ക് പുതിയ എഡിറ്റിംഗ് ആപ്പിന്റെ പഠനക്ലാസ്സ് നടത്തി കുട്ടി മാഷ്

  • 2nd April 2023
  • 0 Comments

മലയാളിയുടെ പ്രിയ താരമാണ് മമ്മൂട്ടി. താരത്തിന്റെ എല്ലാ കാര്യങ്ങളും വാർത്തയാകാറുണ്ട്. പുത്തൻ സാങ്കേതിക വിദ്യയോട് മമ്മൂട്ടിക്കുള്ള താൽപ്പര്യം മലയാളികൾക്ക് പരിചിതമാണ്. തനിക്ക് അറിയാത്ത കാര്യങ്ങൾ മറ്റുള്ളവരോട് ചോദിച്ചറിയാനും താരം ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഒരു കുട്ടിയിൽ നിന്ന് മൊബൈൽ ആപ്ലിക്കേഷൻ പഠിക്കുന്ന മമ്മൂട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. https://www.facebook.com/100000873010011/videos/909816310351469/ ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് വിഡിയോ. ജിയോ ബേബിയുടെ മകനായ മ്യൂസിക്കാണ് മമ്മൂട്ടിയെ പഠിപ്പിക്കുന്നത്. അച്ഛന്‍ ജിയോ ബേബിയുടെ ഫോണിലുള്ള ഒരു വീഡിയോ […]

Entertainment

ഞാൻ ആകെ ചൂളിപ്പോയി….മമ്മൂക്കയെ ഇന്റർവ്യൂ ചെയ്യാൻ ഇനി ഞാൻ ഇല്ലേ….തുറന്ന് പറഞ്ഞ് ആർ. ജെ രേണു

  • 20th March 2023
  • 0 Comments

മമ്മൂട്ടിയെ ഇൻ്റർവ്യൂ ചെയ്യാൻ പോയ സമയത്ത് മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ട സംഭവമാണ് ആർ.ജെ രേണു ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. രേണു ക്ലബ്ബ് എഫ് എമ്മിൽ ജോലി ചെയ്യുന്ന സമയത്ത് ആയിരുന്നു മമ്മൂട്ടിയുമായുള്ള ആദ്യ ഇൻ്റർവ്യൂ. മമ്മൂട്ടിയോട് മൂന്നാമത്തെ ചോദ്യം ചോദിച്ചപ്പോൾ മമ്മൂട്ടി എഴുന്നേറ്റ് നിന്ന് ഇങ്ങനത്തെ ചോദ്യം ഒന്നും എന്നോട് ചോദിക്കരുതെന്നും പറഞ്ഞു സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. ഉടനെത്തന്നെ രേണു അവിടെ നിന്ന് കരഞ്ഞു. എന്നാൽ വീണ്ടും വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ സിനിമയായ കസബയുടെ റിലീസിൻ്റെ […]

Entertainment

‘കേണൽ മഹാദേവ്’, തെലുങ്കിൽ തിളങ്ങി മമ്മൂക്ക

  • 18th March 2023
  • 0 Comments

മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന പുതിയ തെലുങ്ക് ചിത്രങ്ങളിലൊന്നാണ് ഏജൻറ്. അഖിൽ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രത്തിൽ മമ്മൂട്ടിയും എത്തുന്നു എന്നത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. കേണൽ മഹാദേവ് എന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇന്ത്യയ്ക്ക് പുറമെ ഹംഗറിയിലും നടന്നിരുന്നു. ഹംഗറിയൻ ഷെഡ്യൂളിൽ നിന്നുള്ള ഒരു വീഡിയോയാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘ഏജന്റ് ബുഡപെസ്ട്’ എന്ന ക്യാപ്ഷനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിലാണ് വീഡിയോ വൈറലായത്. സംവിധായകൻ സുരേന്ദർ റെഡ്ഡിയാണ് ഏജൻറ് എന്ന ചിത്രത്തിൻറെ രചനയും […]

Entertainment

സൂപ്പർതാരങ്ങളുടെ മക്കൾ ഒന്നിക്കുന്നു

  • 13th March 2023
  • 0 Comments

ഇന്ന് മലയാളത്തിലെ മുൻനിര യുവ താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം പ്രണവിൻ്റെ കരിയറിലെ വഴിത്തിരിവായി മാറിയിരുന്നു. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ താരങ്ങളിൽ ഒരാൾ കൂടിയാണ് പ്രണവ് മോഹൻലാൽ. മോഹൻലാൽ നായകനായി ഒരുങ്ങുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് അൻവർ റഷീദ് ആണ്. ഈ ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാളിദാസ് ജയറാം ആണ്. ആദ്യമായിട്ടാണ് ഇരുവരും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്. […]

Kerala

എനിക്ക് ശ്വാസം മുട്ടുന്നു, ഇനിയും ജീവിക്കാൻ ആകില്ല: പ്രതികരണവുമായി മമ്മൂട്ടി

  • 13th March 2023
  • 0 Comments

കൊച്ചി : ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടൻ മമ്മൂട്ടി. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യ. രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാൻ പുണെയിൽ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. പലരും സംസാരിച്ചപ്പോൾ വീടുവിട്ടു മാറിനിൽക്കുകയാണെന്നും നാട്ടിലേക്ക് നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തിൽ നമ്മുടെ ഉത്തരവാദിത്തങ്ങൾ നമ്മളും ചെയ്യണം. പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി […]

error: Protected Content !!