National News

ജനം മുഖ്യമന്ത്രിയെ തല്ലണം; മമതയ്‌ക്കെതിരെ വിവാദ പരാമർശവുമായി ബിജെപി അധ്യക്ഷൻ

  • 30th January 2024
  • 0 Comments

മുഖ്യമന്ത്രി മമത ബാനർജിയുടെ മുഖത്തടിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌ത് ബംഗാൾ ബി ജെ പി അധ്യക്ഷൻ സുകാന്ത മജുംദാർ.സംസ്ഥാന വിദ്യാഭ്യാസ നയത്തിനെതിരെ നടത്തിയ പ്രതികരണത്തിനിടെയാണ് വിവാദ പരാമർശം.വീഡിയോ വൈറൽ ആയതോടെ ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മജുംദാർ മാപ്പ് പറയണമെന്ന് ടിഎംസി ആവശ്യപ്പെട്ടു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഥുരാപുരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സ്കൂൾ വിട്ട് വീട്ടിലെത്തുന്ന കുട്ടികൾക്ക് ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാൻ കഴിയുന്നില്ല. എന്തിനാണ് സ്കൂളിൽ പോകുന്നതെന്നും പഠിക്കാത്തത് […]

National News

ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ഒരേ ഒരാള്‍ മമത; ദീദിയുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസിനോട് തൃണമൂല്‍ നേതാക്കള്‍

  • 11th March 2022
  • 0 Comments

അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ഒരിടത്ത് പോലും വിജയിക്കാന്‍ കഴിയാതെ ദയനീയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനോട് തൃണമൂലിനൊപ്പം ചേരാന്‍ ക്ഷണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും വിജയിച്ച ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ഒരേയൊരാള്‍ മമതാ ബാനര്‍ജിയാണെന്നും തങ്ങളുടെ ദീദിയോടൊപ്പം കൈകോര്‍ത്ത് മുന്നോട്ട് പോവുന്നതാണ് കോണ്‍ഗ്രസിന് നല്ലതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു. കോണ്‍ഗ്രസ് പോലൊരു പഴയ പാര്‍ട്ടി അപ്രത്യക്ഷമാകുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് ടിഎംസി നേതാവും പശ്ചിമ […]

National News

മഹുവയുമായുള്ള അഭിപ്രായഭിന്നത പരസ്യമായി പ്രകടിപ്പിച്ച് മമത ബാനര്‍ജി

  • 10th December 2021
  • 0 Comments

പൊതു യോഗത്തിനിടെ മഹുവ മൊയ്ത്രയുമായുള്ള അഭിപ്രായഭിന്നത പ്രകടപ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വ്യാഴാഴ്ച കൃഷ്ണനഗറില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് പാര്‍ട്ടി മുന്‍ നാദിയ ജില്ലാ പ്രസിഡന്റ് മഹുവ മൊയ്ത്രയ്ക്കെതിരെ മമത സംസാരിച്ചത്. നാദിയ ജില്ലയിലെ പാര്‍ട്ടി അണികള്‍ക്കുള്ളില്‍ വളരുന്ന വിഭാഗീയതയില്‍ അവര്‍ അതൃപ്തിയും പ്രകടിപ്പിച്ചു. ‘മഹുവാ, ഞാനിവിടെ ഒരുകാര്യം വ്യക്തമാക്കാം, ആര്, ആര്‍ക്ക് എതിരാണെന്ന് ഞാന്‍ നോക്കില്ല, പക്ഷേ തെരഞ്ഞെടുപ്പ് വരുമ്പോള്‍, ആരാണ് മത്സരിക്കേണ്ടത്, വേണ്ടാത്തത് എന്നൊക്കെ പാര്‍ട്ടി തീരുമാനിക്കും. അതുകൊണ്ട് ഇവിടെ അഭിപ്രായവ്യത്യാസമുണ്ടാകരുത്.’ സംസ്ഥാന […]

National News

മമത ദേശീയഗാനത്തെ അപമാനിച്ചു; ഇരുന്നുകൊണ്ട് ദേശീയഗാനം ആലപിച്ചു,മുഴുവനും പാടി പൂര്‍ത്തിയാക്കിയില്ല പരാതിയുമായി ബി ജെ പി

  • 2nd December 2021
  • 0 Comments

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പരാതി നല്‍കി ബി.ജെ.പി.ബുധനാഴ്ച മുംബൈയില്‍ വെച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടയിൽ മമത ഇരുന്നുകൊണ്ട് ദേശീയഗാനം ആലപിച്ചെന്നും ദേശീയഗാനം മുഴുവനും പാടി പൂര്‍ത്തിയാക്കിയില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി നേതാവ് പരാതി നല്‍കിയത്. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ മമത ബംഗാള്‍ സംസ്‌കാരത്തേയും, ദേശീയ ഗാനത്തേയും, രവീന്ദ്ര നാഥ ടാഗോറിനേയും അപമാനിച്ചുവെന്ന് ബി.ജെ.പി ബംഗാള്‍ ഘടകം കുറ്റപ്പെടുത്തി.സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ദേശീയഗാനത്തിന്റെ ഏതാനും വരികള്‍ പാടിയ മമത ജയ് മഹാരാഷ്ട്ര എന്ന് പറഞ്ഞ് നിര്‍ത്തുകയായിരുന്നു.‘ ദേശീയതയുടെ […]

error: Protected Content !!