kerala Kerala

മല്ലു ഹിന്ദു വാട്‌സ്ആപ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍; ഗുരുതരാരോപണങ്ങള്‍ ഒഴിവാക്കി ചാര്‍ജ് മെമ്മോ

  • 7th December 2024
  • 0 Comments

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് കേസില്‍ കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ രക്ഷിക്കാന്‍ ശ്രമം. ഉദ്യോഗസ്ഥനെതിരായ ഗുരുതരാരോപണങ്ങള്‍ ഒഴിവാക്കി സര്‍ക്കാരിന്റെ ചാര്‍ജ് മെമ്മോ. മുസ്ലിം ഗ്രൂപ്പ് ഉണ്ടാക്കിയതും പൊലീസില്‍ വ്യാജ പരാതി നല്‍കിയതുമൊന്നും മെമ്മോയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥന്‍ പൊലീസിനു നല്‍കിയ സ്‌ക്രീന്‍ഷോട്ടും റിപ്പോര്‍ട്ടും ചാര്‍ജ് മെമ്മോയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയില്ല. ഉന്നത നിര്‍ദേശപ്രകാരമായിരുന്നു താന്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതെന്ന് ഗോപാലകൃഷ്ണന്‍ സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നുണ്ട്. ഐഎഎസുകാര്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നു മാത്രമാണ് മെമ്മോയില്‍ പറയുന്നത്. ഒരു ദിവസം വൈകിയാണ് ഗ്രൂപ്പ് നിര്‍മിച്ച സംഭവത്തില്‍ […]

Entertainment

ജൂതനായി സൗബിൻ

മലയാളികൾക്ക് എന്നും മനോഹര ചിത്രങ്ങൾ സമ്മാനിച്ച നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ ഭദ്രന്റെ പുതിയ ചിത്രത്തിൽ സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായിരിക്കുമെന്ന് റിപ്പോർട്ട് . സൗബിൻ നായകനായി എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകർ . ഒരു യഥാര്‍ത്ഥ സംഭവ കഥയിൽ നിന്നും ലഭിച്ച പ്രേരണയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ‘ഡെക്കാന്‍ ക്രോണിക്കില്‍ കണ്ട ഒരു ലേഖനമാണ് തന്നെ ജൂതന്‍ എന്ന സിനിമയിലേക്ക് അടുപ്പിച്ചതെന്ന് ഭദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജൂതന്‍ എന്ന പേര് സിനിമയ്ക്ക് തീര്‍ച്ചയാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ […]

error: Protected Content !!