ശിവരാത്രി മഹോത്സവം ഫെബ്രുവരി 19 ന് ആരംഭിക്കും
മലയമ്മ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 2020 ഫെബ്രുവരി 19 ന് ആരംഭിക്കും. 19 ന് രാവിലെ വിശേഷാല്‍ പൂജകള്‍, വൈകീട്ട് സര്‍പ്പബലി എന്നിവയും 20 ന് രാവിലെ ആയിരംകുടംധാര, 11 മണിക്ക് സനാതന ധര്‍മ്മ മൂല്യങ്ങള്‍ എന്ന വിഷയത്തില്‍ പി. എം ശ്രീധരന്‍ മാസ്റ്ററുടെ പ്രഭാഷണം, ഉച്ചക്ക് അന്നദാനം, വൈ. സാമൂഹാരാധന, രാത്രി സ്റ്റേജില്‍ ക്ഷേത്രം മാതൃസമിതിയുടെ തിരുവാതിരക്കളി, ചാത്തമംഗലം എ.യു. പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന നാടകം ‘ആശ്ചര്യചൂഡാമണി’, നൃത്തനൃത്യങ്ങള്‍ എന്നിവയും 21ന് ശിവരാത്രി നാളില്‍ […]


