പിസിഓഡി മൂലം ശരീരഭാരം ഒറ്റയടിക്ക് എത്തിയത് 96 കിലോ, നടി സാറ അലി ഖാന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ?
ഇന്ത്യയിലെ പ്രിയപ്പെട്ട നടികളിൽ ഒരാളാണ് സാറ അലി ഖാൻ. ഇങ്ങ് കേരളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. മുൻനിര ബോളിവുഡ് സൂപ്പർസ്റ്റാറായ സേഫ് അലി ഖാന്റെ മകളാണ് സാറ അലി ഖാൻ. കേദാർനാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ സിനിമാ ലോകത്തേക്ക് ചുവടെടുത്തു വച്ചത്. 96 കിലോ ശരീരഭാരം ഉണ്ടായിരുന്ന സാറയുടെ ഇപ്പോഴത്തെ ശരീര ഭാരം വെറും 46 കിലോ മാത്രമാണ്. ഇത് എങ്ങനെ സാധിച്ചു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോൾ. ചെറുപ്പകാലത്ത് സാറയ്ക്ക് പിസിഒഡി ഉണ്ടായിരുന്നുവത്രെ. പോളിസിസ്റ്റിക് […]