എന്തിനാണ് വിളിച്ച് വരുത്തിയത്, നോക്കി നിന്നു കാണുവാൻ ആണോ; ഉദ്ഘാടനത്തിനു വിളിച്ചു വരുത്തി അനശ്വരയെ അപമാനിച്ചെന്ന് ആരാധകർ
ചിരിയും സൗന്ദര്യവും പെരുമാറ്റവും കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് കയറിപ്പറ്റിയ നടിയാണ് അനശ്വര രാജൻ. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ അനശ്വരയ്ക്ക് സാധിച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിക്കൊണ്ട് കരിയർ ആരംഭിക്കുവാൻ അനശ്വരക്ക് സാധിച്ചിട്ടുണ്ട്. അനശ്വര രാജൻ ഒരു ഉദ്ഘാടനത്തിന് പോയ വീഡിയോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഗോൾഡിൻ്റെ ഉദ്ഘാടനത്തിനു വേണ്ടിയായിരുന്നു നടി അനശ്വര രാജനെ അവർ വിളിച്ചത്. എന്നാൽ അവിടെ അനശ്വരക്ക് യാതൊരു മുൻതൂക്കവും […]
