ലോക സിനിമയിൽ മലയാളിയുടെ പേര് ചാർത്തിയ സംവിധായകൻ ഇവിടെ കല്ലുരുട്ടിയിൽ കൊപ്ര കളത്തിലാണ്
കോഴിക്കോട് : ലോക സിനിമയിൽ മലയാളിയുടെ പേര് ചാർത്തിയ സംവിധായകൻ പൊയിലിങ്ങൾ സ്വദേശി ദേവദാസ് കല്ലുരുട്ടി നാട്ടിൽ കൊപ്ര കളത്തിൽ കൂലി പണിയിലാണ്. അതിശയിക്കണ്ട ഇങ്ങനെയും മലയാളത്തിൽ എളിമ നിറഞ്ഞ സംവിധായകർ ഉണ്ട്. വെറുമൊരു സാമ്പത്തിക ലക്ഷ്യത്തിനു വേണ്ടി മാത്രമല്ല ഇത്തരം പണിക്ക് ഇദ്ദേഹം ഇറങ്ങുന്നത്. മറിച്ച് വളർന്നു വരുന്ന തന്റെ മക്കൾ ഉൾപെടുന്ന സമൂഹത്തിനു മാതൃകയാവാൻ കൂടിയാണ്. ലോക സിനിമയിൽ ആദ്യമായി 280 ബധിര മൂകരായ അഭിനേതാക്കളെ അണി നിരത്തി ഇദ്ദേഹം ഒരുക്കിയ മൗനാക്ഷരം എന്ന […]
