Entertainment News

മഹാഭാരതം വെബ് സീരീസാക്കാന്‍ ഡിസ്‌നി ഹോട്‌സ്റ്റാര്‍,ഒരുങ്ങുന്നത് വമ്പൻ ക്യാൻവാസിൽ,2024ല്‍ സ്ട്രീമിങ്

  • 10th September 2022
  • 0 Comments

വമ്പൻ ക്യാൻവാസിൽ മഹാഭാരതം ഒരുക്കാൻ ഡിസ്‌നി ഹോട്‌സ്റ്റാര്‍.മധു മൻ്റേന, മിതോവേഴ്സ് സ്റ്റുഡിയോസ്, അല്ലു എൻ്റർടെയിന്മെൻ്റ് എന്നിവർ ചേർന്ന് നിർമിക്കുന്ന മഹാഭാരതം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യും.യുഎസില്‍ നടക്കുന്ന ഡി23 ഡിസ്‌നി ഫാന്‍ ഇവന്റിലായിരുന്നു പ്രഖ്യാപനം. https://twitter.com/DisneyPlusHS/status/1568465969114390530?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1568465986373976064%7Ctwgr%5E265997333094407614442df8b427de7c93c15b84%7Ctwcon%5Es2_&ref_url=https%3A%2F%2Fwww.twentyfournews.com%2F2022%2F09%2F10%2Fmahabharat-streaming-hotstar-next-year.html 2024ല്‍ സീരീസ് സ്ട്രീം ചെയ്യുമെന്നാണ് പ്രഖ്യാപനം.രാജ്യത്തിൻ്റെ വിവിധ ഭാഗത്തുനിന്നുള്ള അഭിനേതാക്കൾ ഇതിൽ വേഷമിടുമെന്ന് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകളുണ്ട്.മഹാഭാരതം സ്‌ക്രീനിലെത്തിക്കുമെന്ന് 2019ല്‍ തന്നെ മധു മന്റേന നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഹാഭാരതകഥ ദ്രൗപതിയുടെ ഭാഗത്ത് നിന്ന് പറയുമെന്നായിരുന്നു […]

Entertainment News

മഹാഭാരതത്തിലെ ‘ഭീമന്‍’ നടനും,കായികതാരവുമായ പ്രവീണ്‍ കുമാര്‍ അന്തരിച്ചു;

  • 8th February 2022
  • 0 Comments

മഹാഭാരതം ടെലിവിഷന്‍ പരമ്പരയിൽ ഭീമന്‍ ആയി അഭിനയിച്ച നടനും കായികതാരവുമായ പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു.ഹാമര്‍, ഡിസ്‌കസ് ത്രോ ഇനങ്ങളില്‍ നിരവധി രാജ്യാന്തര മീറ്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്. 1966ലും 1970ലും നേടിയ സ്വര്‍ണം ഉള്‍പ്പെടെ നാല് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവാണ് പ്രവീണ്‍ കുമാര്‍.മഹാഭാരതം സീരിയലിലെ ഭീമന്‍റെ റോള്‍ ആണ് അവതരിപ്പിച്ചവയില്‍ ഏറ്റവും ശ്രദ്ധേയം. ആറര അടിയിലേറെ പൊക്കവും വലിയ ആകാരവുമുള്ള പ്രവീണ്‍ കുമാര്‍ എഴുപതുകളുടെ അവസാനം ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.2013ല്‍ ദില്ലിയിലെ […]

error: Protected Content !!