Local

ലോക ഇമ്മ്യൂണൈസേഷന്‍ ദിനാചരണം; പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

  • 11th November 2019
  • 0 Comments

ലോക ഇമ്മ്യൂണൈസേഷന്‍ ദിനാചരണത്തിന്റെ ഭാഗമായി മടവൂര്‍ ഗ്രാമ പഞ്ചായത്ത് തല ഉദ്്ഘാടനം മടവൂര്‍ സബ് സെന്ററില്‍ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. എച്ച്.ഐ ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന അദ്ധ്യക്ഷത വഹിച്ചു. പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് phc Medical ഓഫീസര്‍ ഡോ.ഉഷാദേവി, Dy. DEMO ഹംസ ഇസ്മയില്‍ എന്നിവര്‍ ക്ലാസ്സ് എടുത്തു. സിഎച്ച്‌സി നരിക്കുനി ഹെല്‍ത്ത് സൂപ്രവൈസര്‍, PHNS റീന, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ ആശംസ […]

Local

മടവൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന പരിശീലനം

മടവൂര്‍ : മടവൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഹസീന ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. വി.സി. റിയാസ് ഖാന്‍ [വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ] എ.പി.നസ്തര്‍ [മെമ്പര്‍)], കെ. നിഷ (ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ SEUFമലപ്പുറം ) എന്നിവരും സംസാരിച്ചു. ടി.പി.രാധാകൃഷ്ണന്‍ (ടEUF ജില്ലാ കോര്‍ഡിനേറ്റര്‍ ] ഹരിത കേരളം പദ്ധതികള്‍ വിശദീകരിച്ചു. തുടര്‍ന്ന് പഞ്ചായത്തില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ […]

error: Protected Content !!