Kerala News

ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരി ഉപയോഗം;വരുന്നവർക്ക് എല്‍.എസ്.ഡി,ഉടമയായ സ്ത്രീ അറസ്റ്റിൽ

  • 28th February 2023
  • 0 Comments

തൃശ്ശൂര്‍ ചാലക്കുടിയിൽ ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടി പാർലർ ഉടമ അറസ്റ്റിൽ.ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ‘ഷി സ്റ്റൈയിൽ’ ബ്യൂട്ടി പാർലറിന്റെ ഉടമയായ ഷീല സണ്ണി (51) ആണ് അറസ്റ്റിലായത്.കഴിഞ്ഞദിവസമാണ് ഷീല യെ 12 എല്‍.എസ്.ഡി. സ്റ്റാമ്പുകളുമായി എക്‌സൈസ് സംഘം പിടികൂടിയത്. വിപണിയില്‍ 60,000 രൂപയോളം വിലവരുന്നതാണിത്.ബ്യൂട്ടി പാർലറിൽ വരുന്ന യുവതികൾക്കു വിൽക്കാൻ വേണ്ടിയാണ് ലഹരി സ്റ്റാംപ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്യൂട്ടി പാർലർ എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുമായിരുന്നു. ഷീലയുടെ ഇരുചക്ര […]

News

ലഹരി വിരുദ്ധ ദിനത്തില്‍ പോലീസിന്റെ ലഹരി മരുന്ന് വേട്ട

കോഴിക്കോട്: ലഹരി വിരുദ്ധ ദിനത്തില്‍ 150 മില്ലിഗ്രാം എല്‍എസ്ഡിയും യും 130ഗ്രാം കഞ്ചാവുമായി മാങ്കാവ് സ്വദേശി മുഹമ്മദ് മുബഷിര്‍ (22)നെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സൗത്ത് ബീച്ച് ഭാഗത്തു നിന്നും ടൗണ്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഉമേഷ് എ യുടെ നേതൃത്വത്തില്‍ എസ് ഐ ബിജിത്തും നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്റഫ് കെ. യുടെ നേര്‍തൃത്വത്തില്‍ ഉള്ള സ്‌പെഷ്യല്‍ ടീമും ചേര്‍ന്നാണ് പിടികൂടിയത്. പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം 130ഗ്രാം കഞ്ചാവും 150മില്ലിഗ്രാം എല്‍എസ്ഡി യും ഉണ്ടായിരുന്നു. […]

error: Protected Content !!