Kerala Trending

ലോട്ടറി വില്‍പനക്കാര്‍ക്കും ഏജന്റുമാര്‍ക്കും ഓണം ഉത്സവബത്ത പ്രഖ്യാപിച്ചു

  • 19th August 2023
  • 0 Comments

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും യഥാക്രമം 6000 രൂപ, 2000 രൂപ എന്ന നിരക്കിൽ ഓണം ഉത്സവബത്ത നൽകുമെന്ന് ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 38,000 സജീവ അംഗങ്ങൾക്കും 6223 പെൻഷൻകാർക്കും ഓണം ഉത്സവബത്ത നൽകുന്നതിനായി 24.04 കോടി രൂപ അനുവദിച്ചു. ഓണം പ്രമാണിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി […]

Local

ഒറ്റ നമ്പർ ലോട്ടറി;മുക്കത്ത് വിൽപ്പനക്കാരൻ പോലീസ് പിടിയിൽ

  • 3rd August 2023
  • 0 Comments

മുക്കം – മുക്കത്ത് ആലിൻ ചുവട്ടിലെ സൗഭാഗ്യ ലോട്ടറി കടയിൽ സർക്കാരിന്റെ ലോട്ടറി റിസൾട്ട് അവസാനംഅക്കങ്ങൾ വെച്ച് ചൂതാട്ടം നടത്തുന്ന ഒറ്റ നമ്പർ ലോട്ടറി വിൽപ്പനക്കാരൻ കുമാരനല്ലൂർ സ്വദേശി സരുൺ മുക്കം പൊലീസ് പിടിയിലായത്.മുക്കം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നൗഷാദ് ടി ടി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജദീര്‍ ചേനമംഗലൂർ, അനീസ് കെ എം എന്നിവർച്ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും 6050 രൂപയും മൊബൈൽ ഫോണും ഒറ്റ നമ്പർ ലോട്ടറിക്ക് ഉപയോഗിക്കുന്ന മറ്റ് […]

Kerala News

80 ലക്ഷം ലോട്ടറി അടിച്ചതിന് പിന്നാലെ യുവാവിന്റെ മരണം; സുഹൃത്ത് കസ്റ്റഡിയിൽ

  • 4th April 2023
  • 0 Comments

80 ലക്ഷം ലോട്ടറിയടിച്ച യുവാവിന്റെ മരണത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ. മരണപ്പെട്ട പാങ്ങോട് സ്വദേശി സജീവിന്റെ സുഹൃത്ത് സന്തോഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സജീവിന്റെ സന്തോഷ് തള്ളിയിട്ട് കൊന്നുവെന്ന ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. സജീവിന്റെ മരണ കാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ അറിയാൻ പറ്റുകയൊളളുവെന്ന് പോലീസ് വ്യക്തമാക്കി. ലോട്ടറിയടിച്ച സന്തോഷത്തിൽ മറ്റൊരു സുഹൃത്തായ രാജേന്ദ്രൻ പിളളയുടെ വീട്ടിൽ സന്തോഷുൾപ്പെടെയുള്ള സുഹൃത്തുക്കൾക്ക് വേണ്ടി മദ്യ സൽക്കാരം നടത്തുന്നതിനിടെ മൺതിട്ടയിൽ നിന്ന് താഴോട്ട് വീണാണ് സജീവ് മരിച്ചത്. ഇവിടെ […]

Local News

കട്ടാങ്ങലിൽ ഒറ്റ നമ്പർ ലോട്ടറി വില്പന കേന്ദ്രങ്ങളിൽ റെയ്ഡ്;നാല് പേർ പിടിയിൽ

  • 1st October 2022
  • 0 Comments

കട്ടാങ്ങലിൽ ഒറ്റ നമ്പർ ലോട്ടറി വില്പന കേന്ദ്രങ്ങളിൽറെയ്ഡ്.സമാന്തര ലോട്ടറി വില്‍പ്പന നടത്തുകയായിരുന്ന മൂന്ന് കടകളിൽ നിന്നായി നാല് പേരെയാണ് പോലീസ് പിടികൂടിയത്.സത്യ ലോട്ടറി,വിൻ ഫോർട്ട് ലോട്ടറി ,കേരള ലോട്ടറിഎന്നീ കടകളിൽ നിന്നായി മൊബൈൽ ഫോണുകളും,പണവും മൂന്നക്ക നമ്പർ കുറിച്ചിട്ട പേപ്പറുകളും അടക്കമാണ് കുന്ദമംഗലം പോലീസ് പിടിച്ചെടുത്തത്.സംഭവത്തിൽ മുക്കം സ്വദേശികളായ കല്ലൂർ അഭിനവ്(20),പുൽപറമ്പിൽ വിജിൻ (19),പൊയിലിൽ അലി (47)രാജീവ് (37 ) എന്നിവരാണ് പിടിയിലായത്.ഡിസിപിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നുള്ള നിർദ്ദേശത്തിൽ കുന്ദമംഗലം സ്റ്റേഷൻ എച്ച് ഒ യൂസഫ് […]

Local News

കുന്ദമംഗലത്ത് ലോട്ടറി കച്ചവടക്കാരനെ ഓട്ടോയില്‍ തട്ടികൊണ്ടു പോയി പണം കവര്‍ന്നു

  • 17th June 2022
  • 0 Comments

കുന്ദമംഗലത്ത് ലോട്ടറി കച്ചവടക്കാരനെ ഓട്ടോയില്‍ തട്ടികൊണ്ടു പോയി പണം കവര്‍ന്നു. കുന്ദമംഗലം പുതിയ ബസ്സ്റ്റാന്റിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന രാമന്‍ (രാമേട്ടന്‍) എന്നയാളെയാണ് തട്ടികൊണ്ടു പോയത്. വ്യാഴാഴ്ച വൈകീട്ട് വീട്ടിലേക്ക് പോവുകയായിരുന്ന രാമനെ പതിമംഗലം ഭാഗത്ത് വച്ച് പരിചയം നടിച്ച് ഓട്ടോയില്‍ കൂട്ടികൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ചായകുടിക്കാനെന്ന വ്യജേന ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും പോക്കറ്റിലുണ്ടായിരുന്ന പണം കവരുകയുമായിരുന്നു. 2000 രൂപയാണ് കവര്‍ന്നത്. മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരനാണ് രാമന്‍. റിട്ടയര്‍മെന്റിനു ശേഷം ഓട്ടോ ഓടിക്കുമായിരുന്നെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളും […]

Kerala News

ഞായറാഴ്ച പുതിയ ലോട്ടറി; ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി പുറത്തിറക്കി

ഫിഫ്റ്റി – ഫിഫ്റ്റി എന്ന പേരില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുതിയ ലോട്ടറി പുറത്തിറക്കി. ഞായറാഴ്ചകളിലാണു നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും നല്‍കുന്ന ഫിറ്റ്റ്റി – ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന് 50 രൂപയാണു വില. പുതിയ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം സെക്രട്ടേറിയറ്റ് പി.ആര്‍. ചേംബറില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. തിങ്കള്‍ മുതല്‍ ശനി വരെ യഥാക്രമം വിന്‍വിന്‍, സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിര്‍മല്‍, കാരുണ്യ […]

Local

കട്ടാങ്ങലില്‍ ഒറ്റനമ്പര്‍ ലോട്ടറി നടത്തിയ പ്രതികള്‍ പിടിയില്‍

  • 10th February 2020
  • 0 Comments

കട്ടാങ്ങല്‍; കട്ടാങ്ങലില്‍ ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയവരെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വൈകീട്ട് മൂന്നുമണിയോടെയാണ് വാസു,രാജീവ്, സനീഷ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന 80,000 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഉദയം, എഎംആര്‍ എന്നീ ലോട്ടറികളാണ് ചൂതാട്ടം നടത്തിയത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. സംസ്ഥാന ലോട്ടറിക്ക് സമാന്തരമായാണ് ഇത്തരം ചൂതാട്ടം നടക്കുന്നത്. ഇഷ്ടമുള്ള മൂന്നക്ക നമ്പര്‍ എഴുതി നല്‍കണം. ഭാഗ്യക്കുറി നറുക്കെടുപ്പിന് മുമ്പ് നമ്പര്‍ എഴുതി കടയില്‍ ഏല്‍പ്പിക്കണം. നമ്പറിനു നേരെ എത്ര […]

News

നറുക്കെടുപ്പിന് 2 മിനിറ്റ് മുന്‍പ് ടിക്കറ്റെടുത്തു; അടിച്ചത് ഒന്നാം സമ്മാനം

ഭാഗ്യം പലരെയും തേടിയെത്തുന്നത് പല വിധത്തിലാകാം.‌ ആലപ്പുഴയിലെ ലേഖ പ്രകാശിനെ ഭാഗ്യം തേടിയെത്തിയത് നറുക്കെടുപ്പിന് മിനിറ്റുകൾ മാത്രം മുൻപാണ്. നറുക്കെടുപ്പിന് 2 മിനിറ്റ് മുൻപ് എടുത്ത ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒന്നാം സമ്മാനം. മുൻ ഭാഗ്യക്കുറി വിൽപനക്കാരിയെ തേടിയെത്തിയാണ് അപൂർവഭാഗ്യമെത്തിയത്.അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനം 60 ലക്ഷം രൂപയും 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളും സ്വന്തമാക്കിയത് മുൻ ഭാഗ്യക്കുറി വിൽപനക്കാരി തെക്കനാര്യാട് വെള്ളാപ്പള്ളി കോളനിയിൽ ലേഖ പ്രകാശ് ആണ്. കൊമ്മാടി കുയിൽ ലോട്ടറി ഏജൻസിയിൽനിന്ന് […]

error: Protected Content !!