Local News

തടയണപുനഃസ്ഥാപിക്കുന്നതിനായി യു.ഡി.എഫ് നില്പു സമരം

  • 6th February 2022
  • 0 Comments

പതിമംഗലം ഉണ്ടോടിക്കടവിൽ തടയണ പുനഃസ്ഥാപിക്കമെന്നാവശ്യപ്പെട്ട് ഒന്നാം വാർഡ് യു.ഡി.എഫ് നില്പു സമരം നടത്തി.ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു.നാസർ ചാലിയിൽ അധ്യക്ഷനായി. സി. അബ്ദുൽ ഗഫൂർ, ടി.പത്മാഷൻ, എ.രാജു, എ.കെ.ഷൗക്കത്തലി, എം.കെ.അനീഷ് ,യു.മാമു ,എ.പി.സുമ, ഒ.പി. അസീസ്, ബുഷ്റ കുഴിമണ്ണിൽ, അഷ്റഫ് മണ്ണത്ത്, എ. ശമീർ, ഒ.കെ.സുലൈഖ, എം.പി.ഇസ്മയിൽ സംസാരിച്ചു

Local News

ചാത്തമംഗലം കോറമ്പറ്റ പാടത്തിൽ മത സൗഹാർദ്ദ കൊയ്ത്തുത്സവം

  • 5th February 2022
  • 0 Comments

ചാത്തമംഗലം നെച്ചൂളിയിൽ കോറമ്പറ്റ പാടത്തിൽ പൈതൃകം കൊയ്ത്തുത്സവം നടത്തി.വിത്തിന്റെ പ്രദർശനം,അരിയുടെ പ്രദർശനം എന്നിവ ചടങ്ങിൽ ഉണ്ടായിരുന്നു .എൻ ഐ ടി ഡയറക്ടർ പ്രസാദ് കൃഷ്ണ കൊയ്ത്ത് നടത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ.ഹുസ്സൈൻ മടവൂർ.ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് അബ്‌ദുൾ ഗഫൂർ,ശാന്തിഗിരി ആശ്രമം സ്വാമി ഭക്തദത്തൻ,കേരളം കൗൺസിൽ ഓഫ് ചർച്ച് ഫാദർ ബേബി പീറ്റർ,കൃഷി ഓഫീസർ വിജയ് കൃഷ്ണ തുടങ്ങിയ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.നിറപറ ഒരുക്കി എല്ലാവരും ചേർന്ന് കൊയ്ത് നടത്തികൊണ്ടുള്ള സൗഹാർദ്ദപരമായ ചടങ്ങാണ് നടത്തിയത്.രണ്ട് ഏക്കറിലാണ് കൃഷി നടത്തിയത്‍.,കറുത്ത […]

Local News

ജനശബ്ദം വാർത്ത തുണയായി കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഭവനമൊരുക്കി; കാർത്യായനിയമ്മ ദീപം തെളിയിച്ച് ബൈത്തുറഹ്മയിലേക്ക്

  • 24th January 2022
  • 0 Comments

ജനശബ്ദം വാർത്തയെതുടർന്ന് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നിർമിച്ച ബൈത്തുറഹ്മയിലേക്ക് ഗൃഹപ്രവേശനം നടത്തി കാർത്യായനി അമ്മ.യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കാർത്യായനി അമ്മയ്ക്ക് താക്കോൽ നൽകികൊണ്ട് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് ലീഗ് പലപ്പോഴും പല മേഖലയിലും ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഇപ്പോൾ മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചിരിക്കുകയാണ്.മനുഷ്യൻ ജീവിക്കാൻ പ്രയാസ പെടുമ്പോഴും ദുരിത പൂർണമായവരെ ഏറ്റെടുത്ത് ചേർത്ത് പിടിച്ച് സഹായങ്ങൾ നൽകി ഒരു […]

Local News

കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ കോഴിക്കോട് ജില്ല സമ്മേളനം സംഘടിപ്പിച്ചു

  • 3rd January 2022
  • 0 Comments

കുന്ദമംഗലം: കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ കോഴിക്കോട് ജില്ല സമ്മേളനം സംഘടിപ്പിച്ചു. കുന്ദമംഗലം രാജീവ് ഘർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഉദ്ഘാടന സമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി.ടി.എ റഹീം എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സ്വാഗത സംഘം ചെയർമാൻ കുന്ദമംഗലം സ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് എംഎസ് .സി കെമിസ്ടി പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ആതിര വിയെ മന്ത്രി ഉപഹാരം […]

Local News

എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ താമരശ്ശേരി ജില്ലാ സമ്മേളനം എം കെ മുനീർ നിർവഹിച്ചു

  • 29th December 2021
  • 0 Comments

എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ താമരശ്ശേരി ജില്ലാ സമ്മേളനം എം കെ മുനീർ എംഎൽഎ നിർവഹിച്ചു. യാത്രയപ്പ് സമ്മേളനം പഠന ക്ലാസ് ബൈജു സി പി എ ടു ഡി ഇ ഒ നിർവഹിച്ചു അനധ്യാപകർ നേരിടുന്ന മുഖ്യ പ്രശ്നങ്ങളായ ഹയർ സെക്കൻഡറി അധ്യാപക നിയമനം പങ്കാളിത്ത പെൻഷൻ തുടങ്ങിയ വിഷയങ്ങൾ സർക്കാരിൻറെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിന് എംഎൽഎ ക്ക് നിവേദനം നൽകി. പൊന്നുമണി കെ കെ സ്വാഗതവും അബ്ദുൾ റഷീദ് സി പി അധ്യക്ഷതയും […]

Local News

വെൽഫെയർ പാർട്ടി കിണർ സമർപ്പണം

  • 25th December 2021
  • 0 Comments

വെൽഫെയർ പാർട്ടി പെരിങ്ങൊളം യൂണിറ്റ് നിർമിച്ച് നൽകിയ കിണറിൻ്റെ സമർപ്പണം വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല ട്രഷറർ ഇ പി അൻവർ സാദത്ത്, പെരിങ്ങൊളം യൂണിറ്റ് പ്രസിഡൻ്റ് മുശ്താഖ് അലവിക്ക് നൽകി സമർപ്പിച്ചു. മണ്ഡലം കമ്മിറ്റി അംഗം മുസ്‌ലിഹ് പെരിങ്ങൊളം അധ്യക്ഷത വഹിച്ചു. ടീം വെൽഫെയർ കുന്ദമംഗലം മണ്ഡലം കൺവീനർ ഇ പി ഉമർ, ടി പി ശാഹുൽ ഹമീദ്, പി പി അബ്ദുൽ ഖാദർ, വാരിസുൽ ഹഖ്, നബീസ പി പി, ഹുസൈൻ എന്നിവർ സംബന്ധിച്ചു.

Local News

മാവൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

  • 21st December 2021
  • 0 Comments

മാവൂർ ഗവ. ഹയർ സെക്കണ്ടറിസ്കൂളിനുവേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സർക്കാർ അനുവദിച്ച 1.35 കോടി രൂപ ചെലവിലാണ് സ്കൂളിനുവേണ്ടി പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. കുന്നമംഗലം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എം വിമല, ജില്ലാ പഞ്ചായത്ത് മെമ്പർ […]

Local News

കെടി ഖദീം ഫൗണ്ടേഷൻ പ്രഖ്യാപനവും ലോഗോ പ്രകാശനവും; പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു

  • 17th December 2021
  • 0 Comments

പന്തീർപാടത്തെ മുസ്ലിംലീഗ് നേതാവും കലാലീഗ് ജില്ലാ ട്രഷറർ കൂടിയായ വിടപറഞ്ഞു പോയ കെടി ഖദീമിന്റെ സ്മരണാർത്ഥം പന്തീർപാടത്തെ സംസ്കാരിക വിദ്യഭ്യാസ ജീവകാരുണ്യ മേഖലയിൽ സേവന പ്രവർത്തനം നടത്തുന്നതിന് വേണ്ടി രൂപീകരിച്ച കെടി ഖദീം ഫൗണ്ടേഷൻ പ്രഖ്യാപനവും ലോഗോ പ്രകാശനവും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾനിർവ്വഹിച്ചു.വളരെ ചുരുങ്ങിയ കാലത്തെ ജീവിതത്തിന്നിടയിൽ സമൂഹത്തിന്റെ സമസ്ത മേഖലകളിലും തന്റെതായ വ്യക്തി മുദ്ര ചാർത്തിയ അപൂർവ വ്യക്തിത്വമായിരുന്നു കെ ടി ഖദീമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങൾ പറഞ്ഞു.രക്ഷാധികാരി യുസി രാമൻ […]

Local News

കുന്ദമംഗലത്ത് അംഗൻവാടി ജീവനക്കാരുടെ സംഗമം നടത്തി;സർവ്വീസിൽ നിന്നും വിരമിച്ച 11 പേർക്ക് ചടങ്ങിൽ യാത്രയപ്പ് നൽകി

  • 10th December 2021
  • 0 Comments

കുന്ദമംഗലത്ത് അംഗൻവാടി ജീവനക്കാരുടെ സംഗമം നടത്തി.കഴിഞ്ഞവർഷം സർവ്വീസിൽ നിന്നും വിരമിച്ച 11 പേർക്ക് ചടങ്ങിൽ യാത്രയപ്പ് നൽകി. കുന്ദമംഗലംബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിൽ നിന്നുള്ള 184 അംഗൻവാടികളിൽ നിന്നുള്ളവർക്കർമാരും ഹെൽപ്പർ മാരും സംഗമത്തിൽ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂ ളി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി,. ഐ സി ഡി എസ് ഓഫീസർ സുബൈദ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ അബൂബക്കർഎം കെ നദീറ, എ അലവി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി […]

പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനത്തിന് വാഹനം നൽകി യുവാവ് മാതൃകയായി

സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പതിമംഗലം മേഖലാ കമ്മിറ്റിക്ക് വാഹനം വിട്ടു നൽകി യുവാവ് മാതൃകയായി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തൻ്റെ ഓംനി കാർ നൽകി ചിത്രാ സൗണ്ട്സ് ഉടമ പുതിയേടത്ത് ഹനീഫയാണ് ശ്രദ്ധേയനായത്. ജീവകാരുണ്യ രംഗത്ത് പ്രവർത്തിച്ചു വരുന്ന സുരക്ഷയ്ക്കുവേണ്ടി കുന്നമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്ന റഷീദിൽ നിന്ന് നിയുക്ത എം.എൽ.എ പി.ടി.എ റഹീം കാറിൻ്റെ താക്കോൽ ഏറ്റുവാങ്ങി. സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പതിമംഗലം മേഖലാ കമ്മിറ്റി ചെയർമാൻ ഇ രാജു, […]

error: Protected Content !!