Local News

കൈതപ്പൊയിൽ -അസ്ത്യൻമുഴി റോഡ്, മലയോര ഹൈവേ എന്നീ പ്രവൃത്തികളുടെ പുരോഗതി യോഗം ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്നു

  • 25th March 2022
  • 0 Comments

കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന കൈതപ്പൊയിൽ -അസ്ത്യൻമുഴി റോഡ്, മലയോര ഹൈവേ എന്നീ പ്രവൃത്തികളുടെ പുരോഗതി യോഗം ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ ചേർന്നു. കൈതപ്പൊയിൽ -അഗസ്ഗ്യൻമുഴി റോഡ് പ്രവൃത്തി മെയ്‌ മാസത്തിൽ പൂർത്തിയാക്കാത്ത പക്ഷം കരാർ കമ്പനിയെ ടെർമിനേറ്റ് ചെയ്യുന്നതിന് നടപടി സ്വീകരിക്കും എന്നതാണ് യോഗത്തിലെ പ്രധാന തീരുമാനം. മലയോര ഹൈവേ അലൈൻമെന്റ് മാറ്റം കിഫ്ബി നിർദ്ദേശമനുസരിച്ചു ചെയ്യുന്നതിനും യോഗത്തിൽ തീരുമാനമായി. പ്രവൃത്തിയിൽ നേരിടുന്ന മറ്റു പ്രയാസങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനും തീരുമാനിച്ചു.

Local News

പാലക്കൽ ഗ്രൂപ്പ് ആയിരത്തി മുന്നൂറ് കുടുംബങ്ങൾക്ക് റംസാൻ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

  • 25th March 2022
  • 0 Comments

ആയിരത്തി മുന്നൂറ് കുടുംബത്തിന് പാലക്കൽഗ്രൂപ്പ് റംസാൻ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.വർഷങ്ങളായിപാലക്കൽഗ്രൂപ്പ് എം.ഡി പാലക്കൽ അബൂബക്കർ റംസാൻ-ഓണം സമയത്ത്ഇത്തരത്തിൽ കിറ്റ് വിതരണം ചെയ്ത് വരുന്നത് പ്രദേശത്തെ പ്രയാസമനുഭവിക്കുന്നവർക്ക് വളരെയധികം സഹായകമാകുന്നുണ്ട്. ഒരു സാധാരണകുടുംബത്തിൽ കഷ്ടപാടിന്റെ വേദനഅറിഞ്ഞുവളർന്ന അദ്ദേഹം തന്റെബിസിനസ്സിന്റെ നല്ലൊരുലാഭം റിലീഫ് ചാരിറ്റി രംഗത്ത് ചിലവഴിക്കുന്നതിൽ അഭിമാനമായികാണുന്നു. പാലക്കൽ ക്രഷറിനടുത്ത് നടന്ന റംസാൻ കിറ്റുവിതരണം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈ:പ്രസിഡണ്ട് വി. അനിൽകുമാർഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലീന വാസുദേവൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗം ഫാത്തിമ ജെസ്ലിൻ,പ്രസ് ക്ലബ്പ്രസിഡന്റ് എം. […]

Local News

കേട്ടറിഞ്ഞ റോഡ് വികസനത്തിന്റെ പേ രിൽ കെട്ടിട നിർമ്മാണ അനുമതി വൈകിയത് ഒരു വർഷം

  • 25th March 2022
  • 0 Comments

അന്തിമ തീരുമാനം എടുക്കാത്ത റോഡ് വികസനത്തിന്റെ പേരിൽ സ്വന്തം സ്ഥലത്തെ കെട്ടിട നിർമാണത്തിനുള്ള അനുമതി വൈകി കിയത് പതിനാലുമാസം. കാരന്തൂർ പാറപ്പുറത്ത് അബ്ദുറഹിമാന്റെ കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷ ഹൈക്കോടതിയിൽനിന്ന് വിധി വരുന്നതുവരെ കുന്ദമംഗലം പഞ്ചായത്ത് അധികൃതർ ഒരു വർഷത്തിലധികം വൈകിപ്പിച്ചു . കിഫ്ബി പദ്ധതിയിൽ 83 കോടിയിൽപരം രൂപ ഉൾപ്പെടുത്തി വികസിപ്പിക്കാൻ ഉദ്ദേശിച്ച മെഡിക്കൽ കോളേജ് -കാരന്തൂർ റോഡിന്റെ പേരിലായിരുന്നു പഞ്ചായത്ത്‌ അധികൃതരുടെ അനുമതി നിഷേധം. ഹൈക്കോടതിയിൽ പൊതുമരാമത്തു ചീഫ് എഞ്ചിനീയർ ഈ റോഡ് വികസനത്തിനുള്ള പ്രൊപ്പോസൽ […]

Local News

പട്ടികജാതി കോളനി പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ തീരുമാനമായി

  • 24th March 2022
  • 0 Comments

കുന്നമംഗലം നിയോജക മണ്ഡലത്തിലെ പട്ടികജാതി കോളനി പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കുന്നതിന് പി.ടി.എ റഹീം എം.എൽ.എ നിർദേശം നൽകി. ഭരണാനുമതി ലഭിച്ച വിവിധ കോളനി പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ ആമ്പ്രമ്മൽ കോളനിയിൽ താമസക്കാർ പുതുതായി ആവശ്യപ്പെട്ട പ്രവൃത്തികൾ കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി നടത്തുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കും. ചാത്തമംഗലം പഞ്ചായത്തിലെ എ.കെ.ജി കോളനിയിലെ പ്രവൃത്തിയുടെ എസ്റ്റിമേറ്റിൽ പ്രാദേശികമായ ആവശ്യങ്ങൾ പരിഗണിച്ച് മാറ്റം […]

Local News

താമരശ്ശേരി വരിട്ട്യാക്കില്‍ സി.ഡബ്ല്യു.ആര്‍.ഡി.എം റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്

  • 16th March 2022
  • 0 Comments

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ താമരശ്ശേരി വരിട്ട്യാക്കില്‍ സി.ഡബ്ല്യു.ആര്‍.ഡി.എം റോഡിന്റെ പ്രവൃത്തി 2022 മാര്‍ച്ച് 31 ന് മുമ്പായി പൂര്‍ത്തീകരിക്കാന്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എയുടെ യോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ റോഡിന്റെ 17 കി.മീറ്റര്‍ നീളത്തില്‍ ഡി.ബി.എം പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും ബി.സി പ്രവൃത്തികള്‍ ഇതുവരെയും തുടങ്ങിയിട്ടില്ല. പ്രസ്തുത പ്രവൃത്തിയടെ കരാര്‍ പ്രകാരമുള്ള പൂര്‍ത്തീകരണ കാലാവധി 11-08-2019 വരെയായിരുന്നു. […]

Local News

പുലയർ മഹാസഭ സമ്മേളനം നടത്തി

  • 13th March 2022
  • 0 Comments

കോഴിക്കോട് കുന്ദമംഗലം യൂണിറ്റ് കേരള പുലയർ മഹാസഭ യൂണിയൻ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പി വി ബാബു ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 2 ന് കോഴിക്കോട് വെച്ച് നടക്കുന്ന കെ പി എം എസ് മഹാ സംഗമത്തിൻ്റെ മുന്നോടിയായാണ് സമ്മേളനം നടത്തിയത്.എം കെ ബൈജു അധ്യക്ഷത വഹിച്ചു.എം കെ രാധാകൃഷ്ണൻ, എം കെ സമ്പത്ത്, എം കെ സത്യൻ, എം ബാലരാമൻ, എ പി ബേബി എന്നിവർ പ്രസംഗിച്ചു.

Local News

കാരന്തൂര്‍ പാറക്കടവ് പയിമ്പ്ര റോഡ് ഇന്‍വെസ്റ്റിഗേഷന് 8 ലക്ഷം രൂപയുടെ ഭരണാനുമതി

  • 4th March 2022
  • 0 Comments

കാരന്തൂര്‍ പാറക്കടവ് പയിമ്പ്ര റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ 8 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. അരയിടത്തുപാലത്ത് നിന്ന് കാരന്തൂര്‍ വരെ 24 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഈ റോഡിന്‍റെ തുടര്‍ച്ചയായി പാറക്കടവ് വഴി പയിമ്പ്ര ഭാഗത്തേക്കുള്ള റോഡ് വികസിപ്പിക്കുന്നതിനുള്ള സാധ്യതാ പഠനത്തിനാണ് ഇപ്പോള്‍ തുക അനുവദിച്ചിട്ടുള്ളത്. 6.5 കോടി രൂപ ചെലവില്‍ പ്രവൃത്തി നടന്നുവരുന്ന പന്തീര്‍പ്പാടം പണ്ടാരപറമ്പ കുമ്മങ്ങോട്ടുതാഴം […]

Local News

എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി; ഉപജില്ലാ വിദ്യാഭ്യാസഒഫീസര്‍ കെ ജെ പോൾ ഉത്ഘാടനം നിർവഹിച്ചു

  • 28th February 2022
  • 0 Comments

സ്കൂൾ കുട്ടികളിൽ വിഷ രഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി എന്ന പദ്ധതിയുടെ കുന്ദമംഗലം ഉപജില്ലയിലെ പഞ്ചായത്ത് തല ഉത്ഘാടനം കുന്ദമംഗലം എ എം എൽ പി സ്ക്കൂളിൽ ഉപജില്ലാ വിദ്യാഭ്യാസഒഫീസര്‍ കെ ജെ പോൾ നിർവഹിച്ചു .പി ടി എ പ്രസിഡന്റ് കെ.ടി.ബഷീർ അധ്യക്ഷത വഹിച്ചു .കുന്ദമംഗലം കൃഷി ഒഫീസർ അഥീന .എമുഖ്യ പ്രഭാഷണം നടത്തി .വാർഡ് മെമ്പർ ഫാത്തിമ ജെസ്‌ലിൻ തൈകള്‍ വിതരണം ചെയ്തു .തൽഹത്ത് […]

Local News

ജില്ലാ അറിയിപ്പുകൾ

  • 24th February 2022
  • 0 Comments

പ്രിന്റിംഗ് ടെക്‌നോളജി പരീക്ഷസാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 2021 ബാച്ചിലെ വിദ്യാർഥികൾക്കുള്ള തീയറി പരീക്ഷ മാർച്ച് 9, 10, 11 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ പോളിടെക്‌നിക്ക് കോളേജ്, കളമശേരി വനിതാ പോളിടെക്‌നിക്ക് കോളേജ്, കോഴിക്കോട് വനിതാ പോളിടെക്‌നിക്ക് കോളേജ് എന്നിവിടങ്ങളിൽ നടക്കും. ടൈം ടേബിൾ www.tekerala.org യിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ ലഭിക്കും. തൊഴിലുറപ്പ് പ്രവൃത്തി സമയം പുനഃക്രമീകരിച്ചുവേനൽക്കാലത്തെ വർധിച്ച ചൂട് കാരണം സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത […]

Local News

മാസ്ക് വിറ്റ് കാരുണ്യം തീർത്ത് ബൈത്തുൽ ഇസ്സ കോളേജ് എൻ എസ് എസ് യൂണിറ്റ്

  • 18th February 2022
  • 0 Comments

ബൈത്തുൽ ഇസ്സ ആർട്‌സ് & സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരനായ ഓമശ്ശേരി സ്വദേശി ഗഫൂർ എന്ന യുവാവിനെ സഹായിക്കാനുള്ള ധന ശേഖരണാർത്ഥം കോളേജ് ക്യാമ്പസിൽ മാസ്‌ക് വില്പന സ്റ്റാൾ സ്ഥാപിച്ചു. മാസ്ക് വില്പന സ്റ്റാൾ കോളേജ് പ്രിൻസിപ്പാൾ പ്രഫ:എൻ. അബ്ദുറഹമാൻ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എം എ സിദ്ദീഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സമൂഹത്തിൽ തളർന്നു പോയവരെ ചേർത്തു പിടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയഒരു ദിവസത്തെ മാസ്ക് വിൽപന ചലഞ്ചിലൂടെ […]

error: Protected Content !!