Kerala kerala

കേരളാ അഡ്വക്കറ്റ് ക്ലര്‍ക്ക്‌സ് അസോസിയേഷന്‍ കുന്ദമംഗലം യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

  • 16th December 2024
  • 0 Comments

കേരളാ അഡ്വക്കറ്റ് ക്ലര്‍ക്ക്‌സ് അസോസിയേഷന്‍ കുന്ദമംഗലം യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. കേരളത്തിലെ ഏക സബ്താലുക്കായ കുന്ദമംഗലത്ത് അഡീഷണല്‍ കോടതികള്‍ അനുവദിക്കണമെന്നും, പൈതൃകം കെട്ടിടം എന്ന നിലക്ക് കോടതി കെട്ടിടത്തിനായി അനുവദിച്ച ചിലവഴിച്ച 1 കോടിയിലേറെ രൂപ ചിലവഴിച്ച് നടത്തിയ നവീകരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തണമെന്നും പൂര്‍ത്തിയാകാതെ കിടക്കുന്ന നവീകരണം പൂര്‍ത്തിയാക്കുന്നതിനു ഫണ്ട് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ എ സി എ സംസ്ഥാന കമ്മറ്റി അംഗം സി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കെഎസിഎ ജില്ലാ […]

Local

വഖ്ഫ് : വര്‍ഗ്ഗീയത പടര്‍ത്തുന്നവരെ തിരിച്ചറിയുക: കേരള ജംഇയ്യത്തുല്‍ ഉലമ

  • 10th November 2024
  • 0 Comments

പുളിക്കല്‍: വഖ്ഫ് വിഷയത്തില്‍ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറണമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ അഹ്ലുസ്സുന്ന വല്‍ ജമാഅ ആവശ്യപ്പെട്ടു. ലോകത്തെങ്ങുമുള്ള മുസ്ലിം സമൂഹത്തിനിടയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സമ്പ്രദായമാണ് വഖ്ഫ്. അത് ആരുടെയെങ്കിലും അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തുകൊണ്ട് നടത്തുന്നതല്ല. ദൈവപ്രീതി ആഗ്രഹിച്ചു കൊണ്ട് മതപരമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വിശ്വാസികള്‍ അവരുടെ സമ്പത്ത് സമര്‍പ്പിക്കുകയാണ് വഖ്ഫിലൂടെ ചെയ്യുന്നത്. ഈ മഹത്തായ സംരംഭത്തെ കലാപത്തിന്റെയും സംഘര്‍ഷത്തിന്റെയും കാരണമായി വിലയിരുത്തുന്നത് അജ്ഞതയാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി […]

Local

ജില്ലാ സഫറിന് കുന്ദമംഗലത്ത് സ്വീകരണം നല്‍കി

  • 10th November 2024
  • 0 Comments

കുന്ദമംഗലം: ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രിയം എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം നടത്തുന്ന പ്ലാറ്റിനം ഇയറിന്റെ ഭാഗമായുള്ള എസ് വൈ എസ് ജില്ലാ സഫറിന് കുന്ദമംഗലത്ത് സ്വീകരണം നല്‍കി .സോണ്‍ പ്രസിഡന്റ് സൈനുദ്ധീന്‍ നിസാമിയുടെ അധ്യക്ഷതയില്‍ ജില്ലാ ഉപാധ്യക്ഷന്‍ ഇബ്‌റാഹിം സഖാഫി താത്തൂര്‍ ഉദ്ഘാടനം ചെയ്തു.അബ്ദുറഹിമാന്‍ സഖാഫി പടനിലം പ്രാര്‍ത്ഥന നടത്തി. ജില്ലാ സെക്രട്ടറി മുനീര്‍ സഖാഫി ഓര്‍ക്കാട്ടിരി, സയ്യിദ് ഫള്ല്‍ ഹാഷിം സഖാഫി ,അക്ബര്‍ ബാദുഷ സഖാഫി, കെ ലിയാഖത്തുള്ള,അഷ്‌റഫ് കാരന്തൂര്‍, ഉമര്‍ നവാസ് ഹാജി […]

Kerala kerala Local

ജില്ല ശാസ്‌ത്രോത്സവം കുന്ദമംഗലത്ത് തുടങ്ങി

  • 25th October 2024
  • 0 Comments

കുന്ദമംഗലം :കോഴിക്കോട് റവന്യൂ ജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര ഐടി പ്രവൃത്തി പരിചയ മേള കുന്ദമംഗലത്ത് ആരംഭിച്ചു. അഡ്വക്കേറ്റ് പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് പി. ഗവാസ് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നുമ്മല്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി.ടി.എം ഷറഫുന്നിസ , സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാബു നെല്ലൂളി ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.കൗലത്ത് ,കോഴിക്കോട് ആര്‍.ഡി.ഡി സന്തോഷ് കുമാര്‍ എം […]

Local

കുന്ദമംഗലം ഉപജില്ലാതല സ്‌കൂള്‍ ശാസ്‌ത്രോത്സവം സ്വാഗതസംഘം രൂപീകരിച്ചു

  • 27th September 2024
  • 0 Comments

2024 ഒക്ടോബര്‍ 9ന് ആര്‍ഇസി വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാത്തമംഗലത്ത് വെച്ച് നടക്കുന്ന കുന്ദമംഗലം ഉപജില്ലാതല സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപീകരിച്ചു.എം കെ രാഘവന്‍ എം പി എംഎല്‍എ പിടിഎ റഹീം എ കെ ശശീന്ദ്രന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിഎന്നിവര്‍ രക്ഷാധികാരികളായും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ ചെയര്‍മാനായുംസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി പി ജനറല്‍ കണ്‍വീനറും ജോ.ജ കണ്‍വീനര്‍മാരായി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീകല കെ, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ […]

Local

ഡോഡ്ജ് ബാളില്‍ സംസ്ഥാന ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഫാദിക്കിന് ആദരം

  • 18th September 2024
  • 0 Comments

കുന്ദമംഗലം : ഡോഡ്ജ് ബാളില്‍ കേരള ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഫാദിക്കിനെ ദര്‍ശന റസിഡന്‍സ് അസോസിയേഷന്റെ ആദരവ്. ഈ മാസം 27 മുതല്‍ 29 വരെ പോണ്ടിച്ചേരിയില്‍ ദേശീയ ചാമ്പ്യന്‍ഷിപില്‍ പങ്കെടുക്കുന്ന ഫാദിയെയാണ് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആദരിച്ചത്. കുന്ദമംഗലം സ്വദേശിയും കേരള ടീമിന്റെ കോച്ച്കൂടിയായ പി.പി. ജഹാസിന്റെ കീഴിലാണ് ഹാദി മികവ് തെളിയിച്ച് സംസ്ഥാന ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. റസിഡന്‍സ് പ്രസിഡന്റ് എ.കെ. യുസുഫ് അധ്യക്ഷത വഹിച്ചു. എന്‍.പി. തന്‍വീര്‍ ഉപഹാരം നല്‍കി. ജോ. സെക്രട്ടറി എന്‍. ദാനിഷ്, […]

Kerala kerala Local

വയനാടിന് കൈത്താങ്ങ്; കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി

  • 12th September 2024
  • 0 Comments

വയനാട് ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി. എംഎല്‍എ പി.ടി.എ റഹീമിന് ബാങ്ക് പ്രസിഡണ്ട് കെ.സി.രാമചന്ദ്രന്‍ ചെക്ക് കൈമാറി. ഡയറക്ടര്‍മാരായ കെ.എം.ഗിരീശന്‍, രമേശന്‍ കെ.പി, വിനീത.പി, ബേങ്ക് സെക്രട്ടറി ടി ശ്രീജിത്ത് , പി.പി.ഷിനില്‍, മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

kerala Kerala Local

നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു

  • 10th September 2024
  • 0 Comments

നാദാപുരം: കടയില്‍ വൈദ്യുതി തകരാറു പരിഹരിക്കാന്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കുമ്മന്‍കോട് ശാദുലി റോഡില്‍ മരക്കാട്ടേരി മൂസയുടെ മകന്‍ ജാഫര്‍ (40) ആണ് മരിച്ചത്. ഭാര്യ: അസ്മിദ.മാതാവ്: ഫാത്തിമ. മകന്‍: മുഹമ്മദ്. സഹോദരന്‍: അല്‍ഖമത്ത്.

kerala Kerala

ഡോ ഹുസൈന്‍ മടവൂര്‍ ഖത്വീബ് സ്ഥാനത്തെത്തിയിട്ട്ഇന്നേക്ക് നാല്‍പതു വര്‍ഷം

  • 6th September 2024
  • 0 Comments

കോഴിക്കോട് : ഡോ ഹുസൈന്‍ മടവൂര്‍ ഖത്വീബ് സ്ഥാനത്തെത്തിയിട്ട്ഇന്നേക്ക് നാല്‍പതു വര്‍ഷം പൂര്‍ത്തിയായി. ഒരേ പള്ളിയില്‍ ഒരേ പ്രസംഗ പീഠത്തില്‍ നാല്‍പത് വര്‍ഷക്കാലം വെള്ളിയാഴ്ച ഖുതുബ പ്രഭാഷണം നടത്തിയാണ് ഡോ. ഹുസൈന്‍ മടവൂര്‍ ഇങ്ങനെ വേറിട്ട വ്യക്തിത്വമാകുന്നത്. മലബാറില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ നമസ്‌കാരത്തിനെത്തുന്ന കോഴിക്കോട്ടെ പാളയം ജുമാമസ്ജിദില്‍ (മുഹ് യിദ്ദീന്‍ പള്ളിയില്‍ ) ഹുസൈന്‍ മടവൂര്‍ ഖുതുബ നടത്താന്‍ ആരംഭിച്ചത് 1984 സപ്തംബറിലെ ഒന്നാമത്തെ വെള്ളിയാഴ്ചയിലാണ്. അന്ന് അദ്ദേഹത്തിന് പ്രായം ഇരുപത്തിയെട്ട് വയസ്സ് മാത്രമായിരുന്നു.നാല് നിലകളിലായി […]

Local

ഗ്രാമീണ സംസ്‌ക്കാരം ഓരോ പ്രദേശത്തിനും അനിവാര്യം; എം. പ്രദീപ് കുമാര്‍

  • 24th August 2024
  • 0 Comments

കുന്ദമംഗലം : ഗ്രാമീണ സംസ്‌ക്കാരം ഓരോ പ്രദേശത്തിനും അനിവാര്യ ഘടകമാണെന്നും , ഓരോ പ്രദേശത്തിന്റേയും നാടോടിത്തനിമ അതാത് പ്രദേശങ്ങളില്‍ നിലനിര്‍ത്തണമെന്നും ഫോക്ലോര്‍ അക്കാദമി മുന്‍ സെക്രട്ടറിയും , സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം. പ്രദീപ് കുമാര്‍ പറഞ്ഞു – ഫോക് ആര്‍ട്‌സ് സ്റ്റുഡന്‍സ് കൗണ്‍സില്‍ കുന്ദമംഗലത്ത് വെച്ച് നടത്തിയ ലോക ഫോക്ലോര്‍ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസ്‌ക് ചെയര്‍മാന്‍ ഒ.ടി.വി.ചൂലൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദിനാചരണ പരിപാടിയില്‍ പ്രശസ്ത ഫോക്ലോറിസ്റ്റ് ഡോ: വി. കെ. ദീപേഷ് […]

error: Protected Content !!