ലിനിയെന്ന മാലാഖ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വർഷം
കഴിഞ്ഞ രണ്ട് വര്ഷങ്ങൾക്ക് മുൻപ് അതായത് 2018 മെയ് 21 ന് മലയാളികളെ അകെ സങ്കടത്തിലാഴ്ത്തി നിപ വൈറസ് ബാധയേറ്റ രോഗികളെ പരിചരിക്കുന്നതിനിടെ രോഗം പടർന്ന് ലിനിയെന്ന മാലാഖ നമ്മെ വിട്ട് പിരിഞ്ഞു. രണ്ടു വർഷം പിന്നിടുമ്പോഴും ഇന്നും മരിക്കാതെ നമ്മുടെ മനസ്സിൽ ജീവിച്ചിരുപ്പുണ്ട് ലിനി നിങ്ങൾ. പറക്കമുറ്റാത്ത തന്റെ രണ്ട് കുഞ്ഞുങ്ങളെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാതെ തന്റെ പ്രവാസിയായിരുന്ന ഭർത്താവ് സജീഷിന് അവസാന വാക്കുകൾ കത്തിലൂടെ കുറിച്ച് മാലാഖ നമ്മെ വിട്ടു […]