Local News

മുഹമ്മദ്ക്ക ഓർമ്മകൾ പങ്കുവെക്കുന്നു എൺപതിന്റെ നിറവിലും

കുന്ദമംഗലം : മേപൊറ്റമ്മൽ മുഹമ്മദ് ഹാജി കുന്ദമംഗലത്തെ വ്യാപാരികൾക്കിടയിലും നാട്ടുകാരിലും സുപരിചിതൻ.പുതു തലമുറക്കും പഴയ തലമുറക്കും പാഠമാക്കാൻ പലതുണ്ട് മുഹമ്മദ്ക്കയിൽ. വർഷങ്ങൾക്ക് മുൻപ് ആനപ്പാറയിൽ ഒരു അനാദിക്കട ആരംഭിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ അക്ഷീണം പരിശ്രമിച്ച സാധാരണക്കാരിൽ സാധാരണക്കാരനായൊരു കച്ചവടക്കാരനാണ് മേലെ പൊറ്റമ്മൽ മുഹമ്മദ്ക്ക. എൻപത് പിന്നിട്ടെങ്കിലും അത്തരം ക്ഷീണമൊന്നും കാണാൻ സാധിക്കില്ല അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ. ചില വിശേഷങ്ങൾ ചോദിച്ചറിയാനും പഴയകാലത്തെ ഓർമ്മകൾ പങ്കുവെക്കുവാനുമായി ഞങ്ങൾ കുന്ദമംഗലം നൂസ് ഡോട്ട് കോം മുഹമ്മദ്ക്കയുടെ അടുത്തെത്തി. തന്റെ കച്ചവട […]

error: Protected Content !!