Entertainment News

ജീവിതത്തില്‍ താൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം സംവിധായകൻ ലാല്‍ ജോസ്; അനുശ്രീ

  • 29th January 2022
  • 0 Comments

ജീവിതത്തില്‍ താനും തന്റെ കുടുംബവും എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം സംവിധായകൻ ലാല്‍ ജോസ് ആണെന്ന് നടി അനുശ്രീ. ഡയമണ്ട് നെക്ലസ് എന്ന ആദ്യ സിനിമയില്‍ അഭിനയിച്ച ശേഷം തനിക്കും കുടുംബത്തിനും പലരില്‍ നിന്നും പല അതിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് അന്ന് ഒപ്പമുണ്ടായിരുന്ന ഒരാള്‍ ലാല്‍ ജോസ് ആണെന്നും അനുശ്രീ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അനുശ്രീയുടെ കുറിപ്പ്‌ ലാല്‍ജോസ് സാര്‍ കൊടുത്ത ഇന്റര്‍വ്യൂലെ ഈ വാക്കുകള്‍ ഇന്നലെ രാത്രി വായിച്ചതിനു ശേഷം ഞാന്‍ ഇത് പോസ്റ്റ് ചെയ്യുന്നത് […]

Entertainment News

ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും നെഞ്ചോടു ചേര്‍ക്കുന്ന നമ്മളുടെ കഥ; ഐഷ സുൽത്താനയുടെ പുതിയ ചിത്രം 124 (എ); ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • 2nd December 2021
  • 0 Comments

ഐഷ സുല്‍ത്താന സംവിധാനം ചെയ്യുന്ന 124 (എ) എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സംവിധായകന്‍ ലാല്‍ ജോസ് റിലീസ് ചെയ്തു . . ‘ഐഷ സുല്‍ത്താന എന്റെ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു. ആയിഷയുടെ പുതിയ സിനിമയാണ് 124 (എ) . ഈ സിനിമയുടെ കഥയും വിശദാംശങ്ങളും എനിക്കറിയില്ല. പക്ഷെ പേര് കൗതുകമുണര്‍ത്തുന്നതാണ്. രാജ്യം റിപ്പബ്ലിക്കായപ്പോള്‍ മുതല്‍ ഈ വകുപ്പിനെ ചൊല്ലി ചര്‍ച്ചകള്‍ തുടങ്ങിയതാണ്. ആയിഷയുടെ പടം തുടര്‍ ചര്‍ച്ചകള്‍ക്കിടയാകട്ടെയെന്ന് ആശംസയോടെ പോസ്റ്റര്‍ പ്രകാശിപ്പിക്കുന്നു’ […]

error: Protected Content !!