National News

രാത്രികാലങ്ങളില്‍ സ്ത്രീകളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുപി സര്‍ക്കാര്‍

രാത്രികാലങ്ങളില്‍ സ്ത്രീകളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്ത് രാത്രി ഏഴ് മണിക്ക് ശേഷമുള്ള ഷിഫ്റ്റില്‍ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഉത്തര്‍പ്രദേശില്‍ ഇനി മുതല്‍ ഒരു ഫാക്ടറിയിലും രാത്രി ഏഴ് മണി മുതല്‍ രാവിലെ ആറ് മണി വരെ സ്ത്രീകളെ ജോലി ചെയ്യാനായി നിര്‍ബന്ധിക്കാന്‍ കഴിയില്ല. ഈ സമയങ്ങളില്‍ സ്ത്രീകളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കണമെങ്കില്‍ അവരുടെ രേഖാമൂലമുള്ള സമ്മതം കരസ്ഥമാക്കിയിരിക്കണം. ഇത്തരത്തില്‍ രാത്രി സമയത്ത് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് […]

error: Protected Content !!