Kerala News

ഇന്ന് ലോക തൊഴിലാളി ദിനം

മെയ് ദിനം അന്തര്‍ദ്ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നു. ലോകത്തിന്‍റെ പല ഭാഗത്തും ഈ ദിവസം പൊതു അവധി ദിവസമാണ്. അമേരിക്കയില്‍ പക്ഷെ , ഇത് നിയമദിനമായാണ് ആചരിക്കുന്നത്. മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത്. ഇതിന്റെ പ്രചോദനം അമേരിക്കയിൽ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്. എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു. ചരിത്രം: 1886ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാർത്ഥമാണ് മേയ് ദിനം […]

Kerala News

സെപ്റ്റിക് ടാങ്കിൽ 13,000 രൂപ വീണു;എടുക്കാൻ ശ്രമിക്കവേ അതിഥി തൊഴിലാളികളായ സഹോദരങ്ങള്‍ മരിച്ചു

  • 28th June 2022
  • 0 Comments

സഹോദരങ്ങളായ അതിഥി തൊഴിലാളികള്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു. പശ്‌ചിമ ബംഗാളിലെ ബർദ്ധമാൻ ജില്ലയിയിൽ നിന്നുള്ള അലാമ ഷേക്ക്, ഷേക്ക് അഷ് റാവുൽ ആലം എന്നിവരാണ് മരിച്ചത്. തൃശ്ശൂരിലെ തിരൂരിലാണ് സംഭവം.മരിച്ച സഹോദരങ്ങളുടെ മൂത്ത സഹോദരന്‍ മുഹമ്മദ് ഇബ്രാഹിം ഷേക്കില്‍നിന്ന് ക്ലോസറ്റ് വഴി സെപ്റ്റിക് ടാങ്കില്‍ നഷ്ടപ്പെട്ട 13,000 രൂപ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ഫയർഫോഴ്സ് എത്തി മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സെപ്റ്റിക് ടാങ്ക് തുറന്ന് പണം എടുക്കാന്‍ ശ്രമിച്ച അലാമ ഷേക്ക് ആദ്യം ടാങ്കിലേക്ക് […]

Kerala News

കുന്ദമംഗലത്ത് നിന്ന് 94 അതിഥി തൊഴിലാളികൾ ഇന്ന് സ്വന്തം നാട്ടിലേക്ക്

കോഴിക്കോട് : കുന്ദമംഗലത്ത് നിന്ന് നാട്ടിലേക്ക് ഇന്ന് 94 ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങും. ഉത്തർ പ്രദേശ് സ്വദേശികളാണിവർ. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ വെച്ച് ആരോഗ്യ വകുപ്പ് പരിശോധനകൾ നടത്തിയ ശേഷം സർട്ടിഫിക്കറ്റ് നൽകി. ഇന്ന് മൂന്ന് മണിയോടെ ഇവരെ ക്യാമ്പുകളിൽ നിന്നും കെ എസ് ആർ ടി സി ബസ്സിൽ കോഴിക്കോട് റെയിവേ സ്റ്റേഷനിലേക്കായി എത്തിക്കും. വൈകീട്ട് ആറുമണിക്കാണ് ഇവർക്ക് നാട്ടിലേക്കുള്ള ട്രെയിൻ ഉത്തർപ്രദേശിലേക്ക് പോകുന്ന അതിഥി തൊഴിലാളികൾക്കാണ് ഇന്ന് കോഴിക്കോട് നിന്നും ട്രെയിൻ അനുവദിച്ചിരിക്കുന്നത്. […]

error: Protected Content !!