വാളയാര്‍ ഇരട്ടക്കൊല മുഖ്യമന്ത്രിയുടെ ഇരട്ട മുഖം വ്യക്തമാവുന്നു; പി കെ ഫിറോസ്
കുറ്റിക്കാട്ടൂര്‍ : വാളയാറിലെ രണ്ട് പിഞ്ചു കുട്ടികളുടെ കൊലപാതകവും പ്രതികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയും കേരളത്തിന് അപമാനമാണ്. സിപിഎം പ്രവര്‍ത്തകരായ പ്രതികളെ രക്ഷിക്കാന്‍ പോലീസും ആഭ്യന്തര വകുപ്പും കൂട്ട് നിന്നതിലൂടെ ഇരട്ട ചങ്കുള്ള മുഖ്യമന്ത്രിയുടെ ഇരട്ട മുഖമാണ് വ്യക്തമാവുന്നത്. വാളയാര്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാന്‍ ഏതറ്റം വരെയും പോവാന്‍ യൂത്ത് ലീഗ് മുന്നിലുണ്ടാവുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് […]
