മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് കുന്ദമംഗലത്ത് യു ഡി എഫ് പ്രതിഷേധം
കുന്ദമംഗലം : സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫിസിലെ തീപ്പിടുത്തത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക അഴിമതിയിൽ മുങ്ങി കുളിച്ച ഇടത് സർക്കാരിനെ പുറത്താക്കുക മുഴുവൻ അഴിമതികളും സിബിഐ അന്വേഷിക്കുക മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ ആവിശ്യം ഉന്നയിച്ച് കുന്ദമംഗലത്തും,പന്തീർപ്പാടത്തും യു ഡി എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന പ്രതിഷേധ പരിപാടി ഒ ഹുസൈൻ സ്വാഗതവും,ബാബു നെല്ലുളി അധ്യക്ഷതയും വഹിച്ചു. മുൻ എം എൽ എ യു സി രാമൻ ഉദ്ഘാടനം നിർവഹിച്ചു. യു […]