കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കാർഷിക കർമസേന പദ്ധതികൾ പി.ടി.എ റഹീം എം.എൽ. എ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ സഹായത്തോടെ സജ്ജമാക്കിയ എവർഗ്രീൻ നഴ്സറി, പ്രൊജനി ഓർച്ചാട്, പുതിയ കാർഷിക യന്ത്രങ്ങൾ, ഫാം പ്ലാൻ അഗ്രിഗേറ്റർ എന്നിവയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന കാർഷിക കർമ്മസേനയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ യു.സി പ്രീതി, ചന്ദ്രൻ തിരുവലത്ത്, ഷബ്നാ റഷീദ്, മെമ്പർമാരായ എം ധർമ്മരത്നൻ, […]

Local News

കുന്ദമംഗലം ഗ്രമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രമേയ അവതരണത്തിനെതിരെ വാഗ്വാതം

  • 25th April 2023
  • 0 Comments

കുന്ദമംഗലം ഗ്രമപഞ്ചായത്ത് ഭരണസമിതിയോഗത്തിൽ UDF അംഗം കെകെസി നൗഷാദ് അവതരിപ്പിച്ച പ്രമേയത്തിടനിൽ LDF UDF അംഗൾ തമ്മിൽ വാഗ്വാതവും ഇറങ്ങിപ്പോക്കും. സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ച കെട്ടിട നികുതി ബിൽഡിങ്ങ് പെർമ്മിറ്റ് ഫീസ് അപേക്ഷ ഫീസിനുമെതിരെ അവതരിപ്പിച്ച പ്രമേയം 11 അംഗങ്ങൾ പിന്തുണച്ചു. 11 LDF അംഗങ്ങൾ നികുതി വർദ്ധനവിനെരെ അവതരിപ്പിച്ച പ്രമേയത്തെ ശക്തമായി എതിർത്തു . സാദാരണക്കാർക്ക് ഉണ്ടാവുന്ന ദുരിതത്തിൽ ഒരു സഹതാപവും കാണിക്കാത്ത LDF ഭരണാധികാരികളുടെ ധിക്കാരത്തിൽ പ്രതിഷേദിച്ച് U D F അംഗങ്ങൾ ഭരണ […]

Local News

കുന്ദമംഗലത്ത് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ യൂത്ത് ലീഗിന്റെ ‘സമര കാഹളം’

  • 26th August 2021
  • 0 Comments

മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ‘സമരകാഹളം’ സംഘടിപ്പിച്ചു. കുന്ദമംഗലത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന അവിശ്യമുള്ളവര്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ സമരകാഹളം നടത്തിയത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആശിഖ് ചെലവൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സിദ്ധീഖ് തെക്കഴില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറി കെ.കെ ഷമീല്‍, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഒ […]

Local News

അടിസ്ഥാന പ്രശ്‌നം മാലിന്യങ്ങള്‍, ലക്ഷ്യം പരിസ്ഥിതി സൗഹൃദ കുന്ദമംഗലം; ചന്ദ്രന്‍ തിരുവലത്ത്

  • 24th August 2021
  • 0 Comments

കുന്ദമംഗലം പഞ്ചായത്തിന്റെ അടിസ്ഥാന പ്രശ്‌നം മാലിന്യങ്ങളാണെന്ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവലത്ത്. കോഴിക്കോട് ജില്ലയില്‍ ഇതുവരെ ശുചിത്വ പദവി ലഭിക്കാത്ത പഞ്ചായത്താണ് കുന്ദമംഗലമെന്നും നിലവിലെ ഭരണസമിതിയുടെ മുഖ്യ അജണ്ട പരിസ്ഥിതി സൗഹൃദ പഞ്ചായത്താക്കി കുന്ദമംഗലത്തെ മാറ്റുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജനശബ്ദവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാലിന്യ നിര്‍മ്മാര്‍ജ്ജനമാണ് പഞ്ചായത്ത് മുഖ്യമായും ലക്ഷ്യം വെക്കുന്നത്. അതിന്റെ ഭാഗമായി ജൈവ, അജൈവ മാലിന്യങ്ങള്‍ പ്രത്യേകം വേര്‍തിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള പദ്ധതികളാണ് […]

Local News

ഞാറ്റുവേല ചന്ത തുടങ്ങി

  • 30th June 2021
  • 0 Comments

ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം കർഷകനായ സി വി പത്രപ്രവർത്തകനും കർഷകനുമായ സി വി ഗോപാലകൃഷ്ണൻ , വിജയരാഘവൻ എന്നിവർക്ക് തൈകൾ നൽകി പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ നിർവഹിച്ചു. വികസന സമിതി ചെയർപേഴ്സൺ യു സി പ്രീതി അധ്യക്ഷയായി. ക്ഷേമ കാര്യ സമിതി ചെയർ പേഴ്സൺ ഷബ്ന റഷീദ്, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, മെമ്പർമാരായ പി കൗലത്ത്, ടി ശിവാനന്ദൻ ,കെ കെ സി.നൗഷാദ് ഫാത്തിമ ജെസ്ലി, […]

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു

  • 21st December 2020
  • 0 Comments

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് മുൻപിൽ സജ്ജമാക്കിയ വേദിയിൽ വെച്ച് ആദ്യമായി വാർഡ് 3 ൽ വിജയിച്ച തിരുവലത്ത് ചന്ദ്രന് ആദ്യമായി വരണാധികാരി രൂപ നാരായണൻ സത്യ വാചകം ചൊല്ലി കൊടുത്തു .ശേഷം 23 വാർഡിലെ മുഴുവൻ മെമ്പർ മാർക്കും ചന്ദ്രൻ തിരുവലത്ത്ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചടങ്ങിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ പി എൽ […]

Local News

ഇന്ന് കുന്ദമംഗലത്ത് 27 പേർക്ക് കോവിഡ്

കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കാരന്തൂർ എ എം എൽ പിസ്കൂളിൽ വെച്ച് നടന്ന ആന്റിജൻ ടെസ്റ്റിലാണ്‌ രോഗം സ്ഥിരീകരിച്ചത്.ആന്റിജൻ ടെസ്റ്റ് 175 ഉം ആർ സി പി സി ആർ 50 ഉം ആണ് ഇന്ന് നടത്തിയത്.ഇവയിൽ ആന്റിജൻ ടെസ്റ്റ്ലാണ് 27 പേർക്ക് രോഗം സ്ഥിരീകരിച്ചത്.റീ ടെസ്റ്റ് ചെയ്ത 2 പേരുൾപ്പടെ 29 കേസ് ആണ് റിപ്പോർട്ട് ചെയ്തത്. വാർഡ് തിരിച്ചുള്ള കണക്ക് = 4 -1, 6-1 , 7 -2 ,8 […]

error: Protected Content !!