News

അര്‍ബന്‍ സൊസൈറ്റി ബാങ്കിലെ ക്രമക്കേട്; ബാങ്ക് ജീവനക്കാരിയും ഭര്‍ത്താവും റിമാന്റില്‍

  • 19th December 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം അര്‍ബന്‍ സൊസൈറ്റി ബാങ്കില്‍ ക്രമക്കേട് നടന്ന വിഷയത്തില്‍ ബാങ്കിലെ ഉദ്യോഗസ്ഥയായ നരിക്കുനി കുഴിക്കളത്തില്‍ സെറീന ഭര്‍ത്താവ് മുജീബ് എന്നിവരെ കു്ന്ദമംഗലം ജുഡീഷ്യല്‍ കോടതി റിമാന്റ് ചെയ്തു. റിമാന്റ് ചെയ്ത പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ബാങ്കില്‍ പല തരത്തില്‍ ക്രിത്രിമം നടത്തി ലക്ഷങ്ങളുടെ ക്രമക്കേട് നടന്നെന്ന പരാതിയില്‍ നേരത്തെ കുന്ദമംഗലം പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ബാങ്കില്‍ പണയം വെച്ച സ്വര്‍ണം മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ മറിച്ച് പണയം വെക്കുകയും ലോണുകള്‍ […]

error: Protected Content !!