വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം
കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ ഹൃദയപൂര്‍വ്വം പരിപാടിയുടെ ഭാഗമായികുന്ദമംഗലം ബ്ലോക്ക് കളരിക്കണ്ടി മേഖല കമ്മിറ്റിയുടെനേതൃത്വത്തിൽ പൊതിച്ചോർവിതരണം നടത്തി.DYFI ബ്ലോക്ക് ട്രഷറർ മിദ്‌ലജ് പൊതിച്ചോർ നൽകി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം നിഖിൽ ,വൈശാഖ് മഹേഷ് എന്നിവർ പങ്കെടുത്തു.മേഖല സെക്രട്ടറി ഷിയോലാൽ.എൻ,പ്രസിഡന്റ് പി. അഖിൽ ,ട്രഷറർ അതുൽ ,ധനീഷ് സി എം,അബിൻ പി,രമ്യ ,സോനു എന്നീ മേഖല കമ്മിറ്റി അംഗങ്ങളും വിവിധ യൂണിറ്റ് കമ്മിറ്റികളിൽ […]









