കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളന വര്‍ത്തമാനത്തിന് തുടക്കമായി
കുന്ദമംഗലം: നവംബര്‍ 27, 28, 29, 30 തീയ്യതികളിലായി നടക്കുന്ന കുന്ദമംഗലം നിയോജക മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ശാഖതലങ്ങളില്‍ നടത്തുന്ന സമ്മേളന വര്‍ത്തമാനത്തിന്റെ മണ്ഡലം തല ഉദ്ഘാടനം കുന്ദമംഗലം പന്തീര്‍പാടം ശാഖയില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം നിര്‍വ്വഹിച്ചു. ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് ഖദീം അധ്യക്ഷത വഹിച്ചു. നവംബര്‍ ഇരുപതിനുള്ളിലായി മുഴുവന്‍ ശാഖകളിലും സമ്മേളന വര്‍ത്തമാനം നടക്കും. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ എം എ […]
