Local News

സബ് കളക്ടറുടെ ഇടപെടൽ അങ്ങനെ കുഞ്ഞാവ റേഷൻ കാർഡിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയായി

  • 15th September 2020
  • 0 Comments

കുന്ദമംഗലം: പ്രശസ്ത തെരുവ് ഗായകൻ കുഞ്ഞാവയുടെ റേഷൻ കാർഡ് ഒടുവിൽ ബി പി എല്ലായി. നേരത്തെ തന്നെ ഏറെ ബുദ്ധിമുട്ടിൽ ജീവിച്ചിരുന്ന കുഞ്ഞാവയും കുടുംബവും എ പി എൽ വിഭാഗത്തിലായിരുന്നു. ഏറെ നിർധരരായ ഈ കുടുംബത്തിന് രേഖകൾ ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇക്കാരണത്താൽ നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകാതെയും നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട സാമൂഹിക പ്രവർത്തകനായ നൗഷാദ് തെക്കയിലും, മാധ്യമ പ്രവർത്തകൻ സിബ്ഗത്തുള്ളയും ചേർന്ന് കുഞ്ഞാവയുടെ ദുരിതം സബ് കളക്ടർ പ്രിയങ്ക ഐ എ എസിന്റെ മുൻപിൽ ബോധിപ്പിക്കുകയായിരുന്നു. […]

error: Protected Content !!