കോവിഡ് സ്ഥിരീകരിച്ച പ്രമോദ് ദാസിന്റെ മൃതദേഹം സംസ്കരിച്ചു

  • 23rd October 2020
  • 0 Comments

കുന്ദമംഗലത്ത് മരിച്ച ഓട്ടോ ഡ്രൈവർ പ്രമോദ് ദാസിന് പോസ്റ്റ് മോർട്ടത്തിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചു. സുധീഷ് കുരിക്കത്തൂരിന്റെ നേതൃത്വത്തിൽ ഡി വൈ എഫ് യൂത്ത് ബ്രിഗേഡ് അതുൽ രാജ് ,രംജേഷ് കാരന്തൂർ ,അശ്വിൻ കുരിക്കത്തൂർ ,അതുൽ ദാസ് , ആസാദ് ആംബുലൻസ് ഡ്രൈവർ സലിം പന്തീർ പാടം എന്നിവർ ചേർന്നാണ് ബോഡി ഏറ്റുവാങ്ങി മാവൂർ ശശ്മാശാനത്തിൽ സംസ്കരിച്ചത്.ഹെൽത്ത് ഇൻസ്‌പെക്ടർ സിപി സുരേഷ് ബാബു ആണ് മെഡിക്കൽ കോളേജിൽ നിന്നും ബോഡി […]

Kerala

കുന്ദമംഗലത്ത് ഇന്ന് 27 പേർക്ക് കൂടി കോവിഡ്

  • 18th October 2020
  • 0 Comments

കോഴിക്കോട് : കുന്ദമംഗലത്ത് ഇന്ന് 27 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം കുന്ദമംഗലം ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു അറിയിച്ചു. രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് കഴിഞ്ഞ ദിവസം നടത്തിയ ആർ ടി പി സി ആർ പരിശോധനയിൽ 13 പേർക്കും സ്വകാര്യ ആശുപത്രികളിൽ നിന്നും കോവിഡ് പരിശോധന നടത്തിയ 14 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാരന്തൂർ എ എം എൽ […]

Local

കുന്ദമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ബൈക്ക് യാത്രികന് പരിക്ക്

  • 30th July 2020
  • 0 Comments

കുന്ദമംഗലം: സ്വീകാർ ഹോട്ടലിനു സമീപത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനും കാൽ നടക്കാർക്കും പരിക്ക്. കാർ നിയന്ത്രണം വിട്ട് അമിത വേഗത്തിൽ ബൈക്കിൽ വന്നിടിച്ച് അപകടമുണ്ടാകുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സമീപ പ്രദേശത്ത് നിർത്തിയിട്ട മറ്റു നാലോളം വാഹനങ്ങളിലും കാറ് വന്നു ഇടിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പരിക്ക് പറ്റിയ ബൈക്ക് യാത്രികനെ ഇതുവഴി നടന്നു പോയ കാൽ നടക്കാർക്കും,  കാറിലെ സ്ത്രീക്കും പരിക്കുണ്ട് . ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് പോലീസ് […]

error: Protected Content !!