Trending

‘ഞാനവിടെ ഇരിക്കുമ്പോള്‍ നീ വാതിലിലൊന്നും മുട്ടിയേക്കല്ലേ’: ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ പരിഹസിച്ച് കൃഷ്ണ കുമാര്‍

  • 23rd August 2024
  • 0 Comments

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍. ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് വിഡിയോയിലാണ് വിവാദ പരാമര്‍ശം. വീട്ടിലെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് സിന്ധു തന്റെ ചാനലില്‍ വിഡിയോ പങ്കുവച്ചത്. അതിനിടെ മകള്‍ ദിയയുടെ വിവാഹത്തേക്കുറിച്ച് ചര്‍ച്ചചെയ്യാനായി ഒന്നിച്ചിരിക്കുന്നതിനിടെയാണ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പരിഹസിക്കുന്ന നിലയില്‍ സംസാരിച്ചത്. ‘നീ ഓരോന്നൊന്നും പറയല്ലേ, ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ. ഞാനവിടെ ഇരിക്കുമ്പോള്‍ നീ വാതിലിലൊന്നും മുട്ടിയേക്കല്ലേ,’- എന്നാണ് പൊട്ടിച്ചിരിയോടെ കൃഷ്ണകുമാര്‍ പറയുന്നത്. ഇതു കേട്ട് ഭാര്യ സിന്ധുവും […]

Kerala News

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം കാറില്‍ ഇടിപ്പിച്ചെന്ന് കൃഷ്ണകുമാര്‍, പരാതി

  • 1st September 2023
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം തന്റെ കാറില്‍ മനഃപൂര്‍വ്വം ഇടിച്ചുതെറിപ്പിച്ചെന്ന പരാതിയുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍.വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസ് സേനാംഗങ്ങൾ മോശമായി പെരുമാറിയുന്നും നടൻ പന്തളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോഴായിരുന്നു സംഭവം. പന്തളത്തിനടുത്തെത്തിയപ്പോഴാണ് സംഭവമെന്ന് കൃഷ്ണകുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മുഖ്യമന്ത്രി പോയി 20 മിനിറ്റുകൾക്ക് ശേഷമാണ് അകമ്പടി വാഹനങ്ങളിലൊന്നായ സ്ട്രൈക്കർ ഫോഴ്സിന്റെ ബസ് വരുന്നത്. നഗരത്തിൽ തിരക്കിനിടെ ഹോണടിച്ച് ബഹളമുണ്ടാക്കിയാണ് വാഹനമെത്തിയത്. വാഹനം ഇടിപ്പിച്ചശേഷം എടാ നീ മുഖ്യമന്ത്രിയുടെ […]

Entertainment News

ബീഫ് ഇഷ്ടമുള്ളവര്‍ക്ക് കഴിക്കാം. നല്ല ഭക്ഷണമാണ്;ട്രോളുകളോട് പ്രതികരിച്ച് കൃഷ്ണകുമാർ

  • 20th February 2023
  • 0 Comments

ഈ അടുത്ത് നിരവധി ട്രോള് ചെയ്യപ്പെട്ട ചിത്രമായിരുന്നു നടൻ കൃഷ്ണകുമാറിന്റെ പശുവുമൊത്തുള്ള ചിത്രവും അതിന്റെ അടിക്കുറിപ്പും.എന്നാൽ വിമർശനങ്ങളെ പോസിറ്റീവായി കാണുന്ന ശൈലി തന്നെയാണ് ട്രോളുകളുടെ കാര്യത്തിലുമെന്ന് അദ്ദേഹം പറയുന്നു. പുതിയ യൂട്യൂബ് വ്ലോഗിൽ ഭാര്യ സിന്ധു കൃഷ്ണയായിരുന്നു ട്രോളുകളെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കൃഷ്ണകുമാറിനോടു ചോദിച്ചത്.കിച്ചു (കൃഷ്ണകുമാര്‍) ബെംഗളൂരുവില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാണ് അത്. കുറേ മാധ്യമങ്ങളില്‍ അത് വാര്‍ത്തയായി. രസകരമായ ഏറെ ട്രോളുകളാണ് വന്നത്. ഇത് കാണുമ്പോള്‍ കിച്ചു എങ്ങനെയാണ് പ്രതികരിച്ചത് എന്ന് അറിയാനുള്ളആകാംക്ഷയുണ്ടാകില്ലെ?, അതിനെക്കുറിച്ചും. ‘ചാണകം’ […]

Entertainment News

സൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കുക. അവയുടെ കണ്ണുകളിലേക്കു നോക്കുക;വിവരിച്ച് കൃഷ്ണകുമാർ

  • 16th February 2023
  • 0 Comments

പശുക്കളോടുള്ള തന്‍റെ സ്നേഹം വിവരിച്ച് നടൻ കൃഷ്ണകുമാർ.പേരിൽത്തന്നെ കൃഷ്ണൻ ഉള്ള തനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പശുക്കളുമൊത്തുള്ള ചിത്രങ്ങളും അദ്ദേഹം കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ‘നമസ്കാരം സഹോദരങ്ങളേ, ഇന്നീ വൈകുന്നേരം നിങ്ങളോട് സൗമ്യതയെപ്പറ്റിയും ശാന്തതയെപ്പറ്റിയും സ്നേഹത്തെപ്പറ്റിയും ചുരുക്കത്തിൽചില കാര്യങ്ങൾ പറയാമെന്നു കരുതി. കാരണമെന്താണെന്ന് ഇതിനൊപ്പമുള്ള ചിത്രങ്ങൾ പറയും. പേരിൽത്തന്നെ കൃഷ്ണൻ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ […]

Kerala News

രാഷ്ട്രീയനിലപാടില്‍ തനിക്കും സുരേഷ് ഗോപിക്കും നേരെ മാത്രം ട്രോളുകൾ; മമ്മൂട്ടിയെ എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ല;കൃഷ്ണകുമാര്‍

  • 10th January 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തിൽ ബിജെപി ആവശ്യപ്പെട്ടാൽ തീരുമാനമെടുക്കുമെന്ന് നടന്‍ കൃഷ്ണകുമാര്‍. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ”വിമര്‍ശനങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. രാഷ്ട്രീയനിലപാടില്‍ തനിക്കും സുരേഷ് ഗോപിക്കും നേരെ മാത്രമാണ് ട്രോളുകളുണ്ടാകുന്നതെന്നും, മമ്മൂട്ടിയെ എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ലെന്നും കൃഷ്ണകുമാര്‍ ചോദിച്ചു”. സുരേഷ് ഗോപിയും കൃഷ്ണകുമാറും അടക്കം ബി.ജെ.പി സംസ്ഥാനനേതൃത്വം കേന്ദ്രത്തിന് സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Kerala

ജോളിയെയും റോയിയേയും പരിചയമില്ല; കട്ടപ്പനയിലെ ജ്യോത്സ്യന്‍

കൂടത്തായി കൊലപാതക കേസുമായി അന്വേഷണം നേരിടുന്ന കട്ടപ്പന സ്വദേശിയായ ജ്യോത്സന്‍ കൃഷ്ണകുമാര്‍ പുതിയ വെളിപ്പെചുത്തലുമായി രംഗത്ത്. ജോളിയെയും റോയിയേയും പരിചയമില്ലെന്നും തന്നെ ഒരുപാട് പേര്‍ കാണാന്‍ വരാറുണ്ടെന്നും അക്കൂട്ടത്തില്‍ റോയിയും വന്നിട്ടുകാമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തന്നെ കാണാന്‍ വരുന്നവരുടെ രജിസ്റ്റര്‍ രണ്ട് വര്‍ഷത്തില്‍ അധികം സൂക്ഷിക്കാറില്ലെന്നും ജോത്സ്യന്‍ വ്യക്തമാക്കി. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി മരിക്കുമ്പോള്‍ ശരീരത്തിലൊരു തകിട് ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണമാണ് കൃഷ്ണകുമാറിലേക്കെത്തിയിരുന്നത്. ഇതോടെ പോലീസ് ഇയാളെ ബന്ധപ്പെടുത്തിയും അന്വേഷണം നടത്തിയിരുന്നു. […]

error: Protected Content !!