Local News

ഓണത്തിന് മിൽമ കോഴിക്കോട് ഡെയറിക്ക് റിക്കോർഡ് പാൽ വിൽപന

  • 22nd August 2021
  • 0 Comments

മിൽമ കോഴിക്കോട് ഡെയറിക്ക് ഈ തിരുവോണത്തിന് പാൽ വിൽപനയിൽ സർവ്വകാല റിക്കോർഡ്. ഉത്രാടം നാളിൽ മാത്രം 4,03,056 ലിറ്റർ പാൽ വിൽപന നടത്തി. ഓണത്തോടനുബനധിച്ച് അഞ്ചദിവസങ്ങളിലായി 10, 37,483 ലിറ്റർ പാൽ 1,81,691 ലക്ഷം കിലോ തൈര്, 7000 കിലോ പാലട , 20000 ലിറ്റർ ഐസ്ക്രീം, 6000 കിലോ പേഡഎന്നിവ വിൽപന നടത്തി. കോ വിഡ് സാഹചര്യത്തിൽ പോലും പാൽ വിൽപ്പന കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനവും തൈര് വിൽപനയിൽ അഞ്ച് ശതമാനവും വർദ്ധനവ് നേടുവാൻ […]

കോവിഡ് പോരാട്ടത്തിൽ കോഴിക്കോടൻ വിജയഗാഥയുമായി കോവിഡ് 19 ജാഗ്രതാപോർട്ടൽ; പദ്ധതി രാജ്യശ്രദ്ധ നേടി;പോർട്ടൽ സന്ദർശിച്ചത് മൂന്നുകോടി ആളുകൾ

കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിൽ വിജയഗാഥയുമായി ജില്ലയിൽ ആരംഭിച്ച കോവിഡ് 19 ജാഗ്രതാ പോർട്ടൽ. പോർട്ടലിൽ ഒരുക്കിയിട്ടുള്ള ഓക്‌സിജൻ വിതരണം സംബന്ധിച്ച ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഓക്‌സിജൻ മൊഡ്യുൾ സംവിധാനമാണ് രാജ്യശ്രദ്ധ പിടിച്ചുപറ്റുന്നത്. സംവിധാനത്തിന്റെ പ്രവർത്തന മികവിനെ തുടർന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, മണിപ്പൂർ പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങൾ ജാഗ്രതാ ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഓക്‌സിജൻ മൊഡ്യുൾ സംവിധാനം ഉപയോഗിക്കുന്നതിനായി എൻഐസി കോഴിക്കോടുമായി ബന്ധപ്പെട്ടതായും എൻഐസിയുടെ സഹായത്തോടെ ഉത്തരാഖഢിൽ ഈ മാതൃകയിൽ സംവിധാനം നടപ്പാക്കി. ജില്ലാ കലക്ടർ എസ് സാംബശിവറാവുവിന്റെ […]

Local News

വോട്ട് വണ്ടി ജില്ലയില്‍ പര്യടനം തുടങ്ങി

  • 3rd March 2021
  • 0 Comments

തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികളുടെ ഭാഗമായി ആരംഭിച്ച വോട്ട് വണ്ടി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കലക്ടര്‍ സാംബശിവറാവു ഫ്‌ളാഗ് ഓഫ് ചെയ്തു. വി.വി. പാറ്റ്, വോട്ടിങ് മെഷീന്‍, വോട്ടു ചെയ്യേണ്ടവിധം തുടങ്ങിയ കാര്യങ്ങള്‍ വോട്ടര്‍മാരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വോട്ടുവണ്ടി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് വണ്ടിയില്‍ കയറി മോഡല്‍ പോളിങ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചുനല്‍കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വണ്ടിയിലുണ്ട്. പുതുവോട്ടര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും ഈ അവസരം വിനിയോഗിക്കാം. ഒരു താലൂക്കില്‍ രണ്ട് ദിവസമാണ് വോട്ട് […]

Kerala News

കോഴിക്കോട് കോൺഗ്രസ് സാധ്യതാ പട്ടികയായി; ബാലുശ്ശേരിയിൽ നടൻ ധർമജൻ

  • 2nd March 2021
  • 0 Comments

കോഴിക്കോട് കോൺഗ്രസ് സ്ഥാനാർഥി സാധ്യതാ പട്ടികയായി. ബാലുശേരിയിൽ നടൻ ധർമ്മജൻ ബോൾഗാട്ടി മത്സരിക്കും. കോഴിക്കോട് നോർത്തിൽ കെഎസ്‌യു പ്രസിഡന്റ് അഭിജിത് സ്ഥാനാർത്ഥിയാകും. പേരാമ്പ്രയിൽ കെസി അബു മത്സരിക്കും. കൊയിലാണ്ടിയിൽ എൻ സുബ്രഹ്മണ്യൻ, രാജീവൻ മാസ്റ്റർ എന്നിവരിൽ ഒരാൾ മത്സരിക്കും. എലത്തുർ ജനതാദളിന് നൽകാനും കോൺഗ്രസിൽ ധാരണയായി. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തെരത്തെടുപ്പ് സമിതി യോഗത്തിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രഖ്യാപനം. വിഎം സുധീരനും മത്സരിക്കാനില്ലെന്ന് […]

Kerala Local News

നാഗത്താം കോട്ടയ്ക്കരികെ വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീണ സംഭവം : പരിശോധന ഫലം നെഗറ്റീവ്

കുന്ദമംഗലം : ചെത്ത് കടവ് ഒമ്പതാം വാർഡിലെ പേരടി നാഗത്താം കോട്ടയ്ക്കരികെ വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീണ സംഭവത്തെ തുടർന്ന് നടത്തിയ സ്രവ പരിശോധന ഫലം നെഗറ്റീവ്. യാതൊരു രീതിയിലുമുള്ള രോഗവുമല്ല വവ്വാലുകൾ ചത്തു വീണതിന് കാരണമെന്നും കാലാവസ്ഥ പ്രശ്നവും ഭക്ഷണ ലഭ്യത കുറവുമാണ് ഇത്തരത്തിൽ ചത്തു വീഴാനുണ്ടായ സാഹചര്യമെന്നും അധികൃതർ അറിയിച്ചു. പ്രദേശത്ത് വസിക്കുന്ന ആയിരകണക്കിന് വവ്വാലുകൾ കഴിഞ്ഞ നാലു ദിവസങ്ങളിലായി തൊട്ടടുത്ത വാഴ തോട്ടങ്ങളിലും തോടുകളിലും വീട്ടു പരിസരങ്ങളിലും ചത്തു വീഴുന്ന വാർത്ത കഴിഞ്ഞ […]

error: Protected Content !!