Kerala News

ജില്ലയിൽ 740 പേർ‍ക്ക് കോവിഡ്

  • 9th January 2022
  • 0 Comments

ജില്ലയിൽ 740 പേർ‍ക്ക്കോവിഡ് രോഗമുക്തി 266, ടി.പി.ആര്‍: 13.98 ശതമാനം ജില്ലയില്‍ ഇന്ന് 740 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 720 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 8 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 8 പേർക്കും 4 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 5,391 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 266 പേര്‍ കൂടി രോഗമുക്തി […]

Local News

ജില്ലയിൽ ഇന്ന് 554 പേർക്ക് കോവിഡ്

  • 28th November 2021
  • 0 Comments

ജില്ലയില്‍ 554 പേര്‍ക്ക് കോവിഡ് രോഗമുക്തി 659, ടി.പി.ആര്‍ 11.23% ജില്ലയില്‍ ഇന്ന് 554 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 545 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്തുനിന്നും വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു. 4986 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 659 പേർ‍ […]

Kerala News

ലക്ഷ്യം മറികടന്ന് കോവിഡ് ടെസ്റ്റ് മഹായജ്ഞം; 42,920 ടെസ്റ്റുകള്‍ നടത്തി

  • 17th April 2021
  • 0 Comments

ജില്ലയില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ കോവിഡ് ടെസ്റ്റ് മഹായഞ്ജത്തില്‍ 42,920 പേരുടെ സാമ്പിള്‍ ശേഖരിച്ചു. ആദ്യ ദിവസമായ വെള്ളിയാഴ്ച 19,300 ടെസ്റ്റുകളാണ് നടത്തിയത്. ശനിയാഴ്ച വൈകുന്നേരത്തോടെ 40000 എന്ന ലക്ഷ്യം മറികടന്നു. 31,400 ടെസ്റ്റുകള്‍ നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, 40,000 ടെസ്റ്റുകള്‍ എന്ന ലക്ഷ്യമിട്ടാണ് ജില്ലയില്‍ തയ്യാറെടുപ്പുകള്‍ നടത്തിയത്. ഈ സാമ്പിളുകളുടെ പരിശോധനഫലം അടുത്ത ദിവസങ്ങളില്‍ ലഭ്യമാവും. ജില്ലയിലെ എല്ലാപ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള പ്രധാന ആശുപത്രികളിലുമാണ് ടെസ്റ്റുകള്‍ നടന്നത്. […]

ജില്ലയിൽ ഇന്ന് 387 പേർക്ക് കോവിഡ്

  • 28th February 2021
  • 0 Comments

ജില്ലയില്‍ 387 പേര്‍ക്ക് കോവിഡ് രോഗമുക്തി 351 ജില്ലയില്‍ ഇന്ന് 387 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി. രണ്ടു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 383 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6319 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 351 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത്ത് നിന്ന് എത്തി പോസിറ്റീവായവര്‍ – 2 […]

ജില്ലയിൽ ഇന്ന് 519 പേർക്ക് കോവിഡ്

  • 27th February 2021
  • 0 Comments

ജില്ലയില്‍ 519 പേര്‍ക്ക് കോവിഡ് രോഗമുക്തി 326 ജില്ലയില്‍ ഇന്ന് 519 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 501 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6.65 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 7800 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 326 […]

ജില്ലയിൽ ഇന്ന് 374 പേർക്ക് കോവിഡ്

  • 22nd February 2021
  • 0 Comments

ജില്ലയില്‍ 374 പേര്‍ക്ക് കോവിഡ് രോഗമുക്തി 617 ജില്ലയില്‍ ഇന്ന് 374 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 363 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4841 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 617 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു വിദേശത്ത് നിന്ന് […]

ജില്ലയിൽ ഇന്ന് 677 പേർക്ക് കോവിഡ്

  • 17th January 2021
  • 0 Comments

കോഴിക്കോട് – ജില്ലയില്‍ ഇന്ന് 677 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1 • ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2 • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 15 • സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 659 • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1 […]

Health & Fitness Kerala Local News

ജില്ലയില്‍ കോവിഡ് വാക്‌സിനേഷന് തുടക്കമായി; വിതരണം 11 കേന്ദ്രങ്ങള്‍ വഴി

  • 16th January 2021
  • 0 Comments

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിക്കൊണ്ട് ജില്ലയില്‍ കോവിഡ് വാക്‌സിനേഷന് തുടക്കമായി. ബീച്ച് ആശുപത്രിയില്‍ സജ്ജീകരിച്ച ഇന്ററാക്ടീവ് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിനേഷന്‍ യജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതിനുശേഷം ഗവ. ജനറല്‍ ആശുപത്രിയില്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, എം.കെ.രാഘവന്‍ എം.പി, എ. പ്രദീപ് കുമാര്‍ എംഎല്‍എ എന്നിവര്‍ സൂം കോണ്‍ഫറന്‍സ് വഴി പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ, ജൂനിയര്‍ കണ്‍സള്‍ട്ടണ്ട് ഡോ.മൃദുലാല്‍, ആര്‍.സി.എച്ച്.ഓഫീസര്‍ […]

Health & Fitness Kerala Local News

ജില്ലയില്‍ കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി

  • 8th January 2021
  • 0 Comments

കോഴിക്കോട് ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണത്തിനു മുന്നോടിയായുള്ള ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. ബീച്ച് ഗവ. ജനറല്‍ ആശുപത്രി, സി.എച്ച്.സി തലക്കുളത്തൂര്‍, എഫ്.എച്ച്.സി പുതിയാപ്പ, എഫ്.എച്ച്.സി പെരുമണ്ണ, മിംസ് ആശുപത്രി എന്നിവിടങ്ങളില്‍ കോവിഡ് വാക്സിനേഷന് മുന്നോടിയായുളള ഡ്രൈ റണ്‍ നടന്നു. ഇന്നലെ 9 മണി മുതല്‍ 11 മണിവരെയാണ് ഡ്രൈ റണ്‍ നടന്നത്. അഞ്ച് കേന്ദ്രങ്ങളിലായി 94 ആരോഗ്യപ്രവര്‍ത്തകരാണ് പങ്കെടുത്തത്. കോവിഡ് വാക്സിന്‍ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുകയാണ് ലക്ഷ്യം ഓരോ സെന്ററിലും വെയ്റ്റിംഗ് […]

error: Protected Content !!