ലഷ്കർ ഇ തൊയിബ ഭീകരവാദം : താൻ നിരപരാധിയെന്ന് തൃശൂർ സ്വദേശി അബ്ദുല്‍ ഖാദര്‍
കൊച്ചി: ലഷ്കർ ഇ തൊയിബ ഭീകരവാദാരോപണത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് അന്വേഷിച്ച് കൊണ്ടിരുന്ന തൃശൂർ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് പോലീസ് അബ്ദുല്‍ ഖാദര്‍ റഹീമിനെ അറസ്റ്റ് ചെയ്തത്. തീവ്രവാദവുമായി ബന്ധപ്പെട്ട് തന്നെ പോലീസ് അന്വേഷിക്കുകയാണെന്നും കോടതി മുഖേന തന്നെ കീഴടങ്ങാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് അബ്ദുല്‍ കോടതിയിലെത്തിയത്. എന്നാൽ ഹർജി പരിഗണിക്കുന്നതിനിടയിലാണ് പോലീസ് കോടതിയിലെത്തി അബ്ദുല്‍ ഖാദറിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ തനിക്ക് ഭീകരബന്ധമില്ലെന്നും നിരപരാധിത്വം ബോധിപ്പിക്കുന്നതിന് […]
