Local News

സെക്കുലര്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും; ലവ് ജിഹാദ് ഒരു നിര്‍മ്മിത കള്ളം;ഡിവൈഎഫ്‌ഐ

  • 13th April 2022
  • 0 Comments

കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവും ജ്യോത്സനയും തമ്മിലുള്ള വിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ.ഡി.വൈ.എഫ്.ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി ഷെജിന്‍ എം.എസും പങ്കാളി ജോയ്സനയും തമ്മിലുള്ള വിവാഹത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദം അനാവശ്യവും നിര്‍ഭാഗ്യകരവുമാണെന്നും പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹമെന്നത് തീര്‍ത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.‘ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ഡി.വൈ.എഫ്.ഐയുടെ പ്രഖ്യാപിത നിലപാട്. മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സെക്കുലര്‍ മാട്രിമോണി […]

Kerala

മുത്തപ്പന്‍പുഴയിലും ആയുധ ധാരികളായ മാവോയിസ്റ്റ് സാന്നിദ്ധ്യം; ഭീതിയോടെ നാട്ടുകാര്‍

  • 19th December 2019
  • 0 Comments

തിരുവമ്പാടി പോലീസ് സ്‌റ്റേഷ ന്‍ പരിധിയിലുള്ള മുത്തപ്പന്‍ പുഴയില്‍ മാവോയിസ്റ്റുകള്‍ എത്തിയതില്‍ ഭീതിയോടെ നാട്ടുകാര്‍. കഴിഞ്ഞ ദിവസം കോടഞ്ചേരി ഭാഗത്ത് പോലീസ് എത്തിയതിന് പിന്നാലെയാണ് ഇവിടെയും മാവോയിസ്റ്റ് എത്തിയത്. രാവിലെ 5 മണിയോടെ ഒരു സ്രത്രീ ഉള്‍പ്പെടുന്ന 7 അംഗ സംഘമാണ് പ്രദേശത്ത് എത്തിയത്. ഇതില്‍ നാലുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്, സോമന്‍, സന്തോഷ്, വിക്രം ഗൗഡ, ഉണ്ണിമായ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. എ.കെ 47 ഉള്‍പ്പെടെ നിരവധി ആയുധങ്ങളുമായി യൂനിഫോം ധരിച്ചാണ് ഇവര്‍ എത്തിയത്. രാവിലെ തുറക്കുന്ന അശോകന്‍ […]

Kerala

കൂടത്തായിലെ ദുരൂഹ മരണങ്ങള്‍; കല്ലറ തുറന്ന് പരിശോദന തുടങ്ങി

കോടഞ്ചേരി; കൂടത്തായില്‍ ആറുപേര്‍ ഒരേപോലെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കല്ലറകള്‍ തുറന്നുള്ള പരിശോദന ആരംഭിച്ചു. കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയില്‍ അടക്കിയ സിലിയുടേയും രണ്ട് വയസ്സ് പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ അടക്കിയ കല്ലറകളാണ് തുറന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് മേധാവിയടക്കം ആറംഗ വിദഗ്ധ സംഘമാണ് പരിശോധന നടത്തുന്നത്. കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, […]

Sports

ഓളത്തില്‍ വേഗത്തിന്റെ തുഴയെറിയാന്‍ താരങ്ങളെത്തി

മലബാര്‍ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ തുഴയെറിയുന്ന താരങ്ങള്‍ക്ക് നഗരത്തിന്റെ ആവേശോജ്ജ്വല സ്വീകരണം.  വിദേശ താരങ്ങളടക്കം 20 പേര്‍ക്കാണ് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പരിസരത്ത് സ്വീകരണം നല്‍കിയത്.  ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറേശ്ശരി,  ജില്ലാ കലക്ടര്‍ സാംബശിവറാവു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. എല്ലാ കായികപ്രേമികളെയും പ്രോത്സാഹിപ്പിക്കുന്ന ജില്ലയാണ് കോഴിക്കോട്. കായികമേഖലെയെ പോഷിപ്പിക്കുന്നതിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കായിക മേഖലയില്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ […]

error: Protected Content !!