Kerala News

കൊച്ചിയിൽ മോഡലുകളുടെ അപകടമരണം; ഹാർഡ് ഡിസ്കിനായി പരിശോധന; കൊച്ചി കായലില്‍ തെരച്ചില്‍

  • 22nd November 2021
  • 0 Comments

കൊച്ചിയിൽ മോഡലുകളടക്കം മൂന്ന് പേരുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഹാർഡ് ഡിസ്ക് കണ്ടെത്താൻ കണ്ണങ്ങാട്ട് പാലത്തിന് സമീപത്തെ കായലിൽ പരിശോധന . കേസിലെ പ്രതികളായ നമ്പർ 18 ഹോട്ടൽ ജീവനക്കാരുമായാണ് പരിശോധന. വിഷ്ണു പ്രസാദ്, മെൽവിൻ എന്നിവർ ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞെന്ന് പൊലീസ് പറയുന്നു. അന്‍സി കബീറും സംഘവും പങ്കെടുത്ത ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്ക്കിന് വേണ്ടിയാണ് കായലിൽ തെരച്ചില്‍ നടക്കുന്നത്. നേരത്തെ ഹോട്ടലുടമ റോയിയുടെ വീടിന് സമീപത്തെ കണ്ണങ്കാട്ട് പാലത്തിനടുത്ത് തെരച്ചില്‍ […]

Kerala News

മോഡലുകളുടെ അപകട മരണം:യുവതികളില്‍ ആരുടെയെങ്കിലും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയോ?റോയി വയലാട്ട് മദ്യവും മയക്കുമരുന്നും നൽകിയെന്ന് റിമാന്റ് റിപ്പോർട്

  • 19th November 2021
  • 0 Comments

മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസിൽ റിമാന്റ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങൾ യുവതികളില്‍ ആരുടെയെങ്കിലും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോയ് വയലാട്ട് മയക്കുമരുന്ന് വിതരണം നടത്തിയതായും ഇത് പുറത്ത് വരാതിരിക്കാനാണ് ദൃശ്യങ്ങള്‍ നശിപ്പിച്ചതെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.അപകടം നടന്ന ദിവസം ഹോട്ടലില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് 50-ഓളം പേര്‍ ഒത്തുചേരുകയും രാത്രി ഏറെവൈകിയും മദ്യസല്‍ക്കാരം നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.അന്‍സി കബീറും സുഹൃത്തുക്കളും […]

Kerala News

അപകടം നടന്ന കാറിനെ പിന്തുടർന്നു; അപകടശേഷം നിമിഷങ്ങള്‍ക്കകം തിരികെ എത്തി;മോഡലുകളുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ

  • 13th November 2021
  • 0 Comments

കൊച്ചിയിൽ മുന്‍ മിസ് കേരളയും റണ്ണറപ്പും ഉൾപ്പടെ മൂന്ന് പേർ മരിക്കാനിടയായ വാഹനാപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഡ്രൈവർ.കാര്‍ ഓടിച്ചിരുന്ന അബ്ദുല്‍ റഹ്മാന്‍ ആണ് പൊലീസിന് മൊഴി നല്‍കിയത്. ഓഡി കാർ പിന്തുടർന്നതിനാലാണ് അപകടം സംഭവിച്ചതെന്ന് അപകടത്തിൽപ്പെട്ട അബ്ദുൽ റഹ്മാൻ പൊലീസിന് മൊഴി നൽകി. ഫോർട്ട്കൊച്ചിയിലെ ഹോട്ടലിൽ നിന്നും പുറപ്പെട്ട ശേഷം തങ്ങളെ ഓടി കാർ പിന്തുടരുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. തേവര ഭാഗത്ത് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിറകെയായി ഓഡി കാര്‍ പായുന്നതിന്റെ സി.സി.ടി.വി […]

error: Protected Content !!