Local

മർക്കസ് ഗേൽസിൽ വിജയോത്സവം

കുന്ദമംഗലം : കാരന്തൂർ മർകസ് ഗേൾസ് ഹൈകൂളിൽ വിജയോത്സവം ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 22 ഫുൾ എപ്ലസ് ഓടുകൂടി നൂറ് ശതമാനം വിജയം നേടിയ സ്ക്കൂളിന് മർക്കസിന്റെ പ്രത്രേ ക ഉപഹാരം ഹെഡ്മാസ്റ്റർ അബ്ദുനാസറും, മുൻ ഹെഡ്മാസ്റ്റർ എൻ. അബ്ദുറഹിമാനും ചേർന്ന് ഏറ്റുവാങ്ങി. പി ടി എ പ്രസിഡന്റ് സി മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. മർകസ് അക്കാദമിക് പ്രൊജക്റ്റ്‌ ഡയരക്ടർ ഡോക്ടർ […]

error: Protected Content !!