Local

കിണറിലകപ്പെട്ട യുവതിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

  • 20th February 2020
  • 0 Comments

കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ വാര്‍ഡ് 15 ചുണ്ടപ്പുറം കിണറിലകപ്പെട്ട യുവതിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. കാവുപുതിയോട്ടില്‍ പ്രജീഷിന്റെ ഭാര്യ രമ്യ (30) ആണ് അടുത്ത വീട്ടിലെ കിണറ്റിലകപ്പെട്ടത്. നരിക്കുനിയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ റോബി വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിശമന സേനയാണ് രമ്യയെ പുറത്തെടുത്തത്. ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ എ. നിപിന്‍ദാസ് കിണറിലിറങ്ങിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗ്രേഡ് അസിസ്റ്റന്‍ര് സ്റ്റേഷന്‍ ഓഫീസര്‍ എം സി മനോജ്, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ ബി.കെ അനൂപ്, എ.വിജീഷ്, കെ പി […]

Local

കിണറ്റില്‍ വീണ കാളയെ രക്ഷപ്പെടുത്തി

നരിക്കുനി : കിണറ്റില്‍വീണ കാളയെ നരിക്കുനി അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. വട്ടപ്പാറ പൊയില്‍ പുതിയോട്ടില്‍ ശാന്തയുടെ വീട്ടിലെ 35 അടി താഴ്ചയുള്ള കിണറ്റിലാണ് കാള വീണത്. അസിസ്റ്റന്റ് ഓഫീസര്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഗണേശന്‍, നൗഫല്‍, വിജീഷ്, ദീപക് ലാല്‍, സിജിത്ത് എന്നിവരാണ് രക്ഷപ്പെടുത്തിയത്. അസി. സ്റ്റേഷൻ ഓഫീസർ പി.ഒ. വർഗീസ്‌, ലീഡിംഗ് ഫയർമാൻ എൻ ഗണേശൻ, ഫയർമാൻമാരായ എ. നിപിൻദാസ്, വിജീഷ് ,ദീപക് ലാൽ, സിജിത്, ഡ്രൈവർ നൗഫൽ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി

error: Protected Content !!