ഭാര്യയെ തലയ്ക്കടിച്ചു കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു ഇരുപേരും മുൻ എസ് ഐമാർ
തിരുവനനന്തപുരം: വട്ടിയൂർക്കാവിൽ ഭാര്യയെ തലയ്ക്കടിച്ചു കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ഇന്ന് രാവിലെയോടെയാണ് സംഭവം. റിട്ടയേർഡ് എസ്ഐമാരാണ്. കുടുംബ കലഹമാണ് കൊലപതാകത്തിലേക്കും ആത്മഹത്യയിലേക്കും റിട്ടയേർഡ് ഉദ്യോഗസ്ഥനെ നയിച്ചത് . പി പൊന്നനും (70) ഭാര്യ കെ ലീലയും (67) എന്നിവരാണ് മരിച്ചത് . അനുജന്റെ മകന്റെ വീട്ടിൽ നിന്നും മടങ്ങിയെത്തിയ ഭാര്യയുമായി പൊന്നൻ കയർത്തു സംസാരിച്ചിരുന്നു . തുടർന്ന് സംഭാഷണം അക്രമത്തിലേക്ക് വഴിമാറി വീടിന്റെ മുൻവശത്ത് വെച്ച പട്ടിക കൊണ്ട് ലീലയെ തല്ലുകയായിരുന്നു. തുടർന്ന് അവശയായ ലീലയെ […]